ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് നേരെ വെടി ഉതിര്‍ത്ത തീവ്രവാദിയെ സംഘപരിവാറുകാരനായി ചിത്രീകരിച്ച് സിപിഎമ്മിന്റെ പോസ്റ്റര്‍. സി പി എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ഷാറൂഖ് മുഹമ്മദ് എന്ന ഇസ്ലാമിക തീവ്രവാദിയെ സംഘപരിവാറുകാരന്‍ എന്ന രീതിയില്‍ ചിത്രീകരിച്ചത്.
രാജ്യമാകെ വര്‍ഗ്ഗീയ കലാപം നടത്താനുള്ള സംഘപരിവാര്‍ നീക്കത്തിനെതിര സിപിഎം നടത്തുന്ന ജനജാഗ്രത സദസ്സിന്റെ പേരിലുള്ള പോസ്റ്ററിലാണ് ഷാറൂഖ് ഇടംപിടിച്ചത്. ഷാറൂഖ്മുഹമ്മദ് യുപിയില്‍ നിന്ന് അറസ്റ്റിലായതിന് പിറകെയാണ് വാസവന്‍ പോസ്റ്റ് ഇട്ടത്.
https://www.facebook.com/vnvasavanofficial/photos/a.475160589346306/1208113142717710/?type=3&theater













Discussion about this post