Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആർ എസ് എസ്; രാജ്യ തലസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി 52 സാമൂഹിക അടുക്കളകൾ തുറന്നു

by Brave India Desk
Mar 29, 2020, 04:39 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികളെ കരുതണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് ആർ എസ് എസ്. ഡൽഹിയിലെ എട്ട് മേഖലകളിലായി 52 സാമൂഹിക അടുക്കളകളാണ് ആർ എസ് എസ് തുറന്നിരിക്കുന്നത്.

ഈ സംരംഭത്തിലൂടെ ആവശ്യക്കാരിലേക്ക് ഭക്ഷണവും റേഷൻ സാധനങ്ങളും അതിവേഗം എത്തിക്കാനാണ് ആർ എസ് എസ് പദ്ധതിയിടുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി മൂവായിരത്തോളം ഭക്ഷണ പൊതികളാണ് ഓരോ യൂണിറ്റുകളിലും തയ്യാറാക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വന്ന അതിഥി തൊഴിലാളികൾക്ക് ഇവയുടെ പ്രയോജനം വലിയ തോതിൽ ലഭ്യമാകുന്നുണ്ടെന്ന് ആർ എസ് എസ് സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗം ദയാനന്ദ് അറിയിച്ചു.

Stories you may like

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഡൽഹിയിലെ വ്യാപാരികൾ, ഉദ്യോഗസ്ഥർ, ഹോട്ടൽ ഉടമസ്ഥർ, എഞ്ചിനീയർമാർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട സ്വയംസേവകരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാമൂഹിക അകലം പാലിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. കൃത്യമായ ശുചിത്വ മാർഗ്ഗങ്ങൾ അവലംബിച്ചാണ് പാചകവും ഭക്ഷണ വിതരണവും.

ഡൽഹിയിലെ വ്യവസായശാലകൾ പൂട്ടിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലും പോകാൻ കഴിയാത്ത അവസ്ഥയിലുള്ള പതിനായിരക്കണക്കിന് അതിഥി തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് വ്യവസായികൾ അഭിപ്രായപ്പെടുന്നു. പാകം ചെയ്ത ഭക്ഷണത്തിന് പുറമെ ആർ എസ് എസ് അനുബന്ധ സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തിൽ ശേഖരിച്ച എണ്ണയും ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷ്യ കിറ്റുകൾ ഡൽഹിയിലെ കോളനികളിൽ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ആർ എസ് എസ്.

Tags: RSSNarendra ModiLock down
Share66
Tweet
SendShare

Latest stories from this section

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

1,200 കോടി രൂപ ചെലവിൽ പുതിയ നിയമസഭയും സെക്രട്ടറിയേറ്റും ; വമ്പൻ പദ്ധതിയുമായി തമിഴ്നാട് സർക്കാർ

Latest News

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

1,200 കോടി രൂപ ചെലവിൽ പുതിയ നിയമസഭയും സെക്രട്ടറിയേറ്റും ; വമ്പൻ പദ്ധതിയുമായി തമിഴ്നാട് സർക്കാർ

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies