Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തലസ്ഥാനത്ത് കോവിഡ് മരണത്തെ തുടർന്ന് കനത്ത ജാഗ്രത : പോത്തൻകോട് മൂന്നാഴ്ച പൂർണ്ണമായും അടച്ചിടും

by Brave India Desk
Mar 31, 2020, 12:46 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് സർക്കാർ. ഈ ഭാഗത്തെ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് രോഗബാധയേറ്റുള്ള മരണം സംഭവിച്ച സ്ഥലമാണ് പോത്തൻകോട്. ഫെബ്രുവരി അവസാന ആഴ്ചയ്ക്കു ശേഷം ഈ പ്രദേശത്ത് തങ്ങുന്നവർ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

രോഗി സഞ്ചരിച്ച വഴികളിലും, സമ്പർക്കം പുലർത്തിയ വ്യക്തികളിലും ഉള്ള അവ്യക്തത തുടരുന്നു. കൃത്യതയോടെ റൂട്ട് മാപ്പ് പോലും തയ്യാറാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. പ്രവാസികളും, കാസർഗോഡ് പോലെ ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്നും വന്നവരും, 1077 എന്ന നമ്പറിൽ പ്രവർത്തിക്കുന്ന കോൾ സെന്ററുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈറസ് ബാധിതനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണ സന്നദ്ധരായി സ്വയം മുന്നോട്ടു വരിക തന്നെ വേണം, അല്ലാതെ മറ്റു യാതൊരു മാർഗ്ഗവുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may like

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

Tags: trivandrum
Share16
Tweet
SendShare

Latest stories from this section

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

Latest News

സിപ്ല ഫാർമയുടെ പൂനെ ലൈസൻസ് റദ്ദാക്കി തുകാറാം മുണ്ഡെ ; മരുന്ന് സംഭരണത്തിലും വിതരണത്തിലും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

സിപ്ല ഫാർമയുടെ പൂനെ ലൈസൻസ് റദ്ദാക്കി തുകാറാം മുണ്ഡെ ; മരുന്ന് സംഭരണത്തിലും വിതരണത്തിലും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കഴിയാത്തതിൽ അമർഷം ; നാഷണൽ കോൺഫറൻസ് വിടാനൊരുങ്ങി ആഗാ റുഹുല്ല

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കഴിയാത്തതിൽ അമർഷം ; നാഷണൽ കോൺഫറൻസ് വിടാനൊരുങ്ങി ആഗാ റുഹുല്ല

320 ഇന്ത്യക്കാരെ കണ്ടെത്താനായില്ല ; തിരച്ചിലും രക്ഷാദൗത്യവും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം

320 ഇന്ത്യക്കാരെ കണ്ടെത്താനായില്ല ; തിരച്ചിലും രക്ഷാദൗത്യവും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം

നാം കാണുന്നത് വർണ്ണങ്ങൾ മാത്രം; തേനീച്ചകൾക്ക് പൂക്കൾ നൽകുന്ന രഹസ്യ കോഡുകൾ!

നാം കാണുന്നത് വർണ്ണങ്ങൾ മാത്രം; തേനീച്ചകൾക്ക് പൂക്കൾ നൽകുന്ന രഹസ്യ കോഡുകൾ!

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies