ഡൽഹി: കാബൂളിലെ ഗുരുദ്വാര ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂർ സ്വദേശിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുഹമ്മദ് മുഹ്സിൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
Discussion about this post