Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇന്ത്യയിൽ കൊറോണ പടർത്താൻ തബ്ലീഗ് ജമാഅത്ത് ആസൂത്രിതമായി ഗൂഢാലോചന നടത്തി, ഗൂഢാലോചനക്കാരുടെ ലക്ഷ്യം പ്രധാനമന്ത്രി‘; ഗുരുതര ആരോപണവുമായി വസീം റിസ്വി

by Brave India Desk
Apr 10, 2020, 02:10 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലഖ്നൗ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് തബ്ലീഗ് ജമാ അത്ത് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും ഇത് ആസൂത്രിതമായിരുന്നുവെന്നും യുപി സെൻട്രൽ ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. വൈറസ് വ്യാപനത്തിലൂടെ ഒരു ലക്ഷത്തിൽ പരം ആളുകളെ വധിക്കാനായിരുന്നു ഗൂഢാലോചനക്കാരുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ഇത് മോദി സർക്കാരിനെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രിക്കെതിരായി  ജനരോഷം ഉയർത്താനുമുള്ള ഗൂഢലക്ഷ്യം മുന്നിൽ കണ്ടുള്ളതാണെന്നും റിസ്വി പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരോട് തബ്ലീഗ് ജമാ അത്തുകാർ അപമര്യാദ്യയായി പെരുമാറുന്നത് അവരുടെ മനോവീര്യം നശിപ്പിക്കാനാണെന്നും അതു വഴി കൊവിഡ് ചികിത്സ അട്ടിമറിക്കാനാണെന്നും റിസ്വി കൂട്ടിച്ചേർത്തു. ഇത് രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വസീം റിസ്വി ആവശ്യപ്പെടുന്നു.

Stories you may like

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

അതേസമയം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കൊവിഡ് ബാധയിൽ നല്ലൊരു ശതമാനത്തിന് പിന്നിലും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ വൈറസിനെ മതതീവ്രവാദികൾ ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: Waseem RizviConspiracyThablighi ConventionCovid 19 India
Share320
Tweet
SendShare

Latest stories from this section

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

Latest News

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies