അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കി പാകിസ്താൻ; ചാവേറാക്രമണത്തിൻ്റെ ബുദ്ധികേന്ദ്രവും ധനസഹായവും താലിബാൻ മണ്ണിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ഇസ്ലാമാബാദ്: നൂറിലധികം പേരുടെ ജീവനെടുത്ത പെഷവാർ ചാവേറാക്രമണത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കി പാകിസ്താൻ. ചാവേറാക്രമണത്തിന്റെ ഗൂഢാലോചന അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നും അതിന് അയൽ രാജ്യത്തെ ഒരു രഹസ്യാന്വേഷണ ഏജൻസിയാണ് ധനസഹായം ...