തല്‍ക്കാലം ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക് ഡൗണില്‍ ഇളവ് നല്‍കുന്നതിനൊപ്പം പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള അവലോകന യോഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെ പോകാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്.
Discussion about this post