Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് കൊറോണ

by Brave India Desk
Apr 22, 2020, 12:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്ത രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരാണ്. മാർച്ചിൽ ഡൽഹിയിലേക്ക് വിനോദയാത്ര പോയ ഇവർക്ക് തിരികെ വരും വഴിയാണ് വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു.

അതേസമയം കൊവിഡ് രോഗബാധയുടെ കാര്യത്തിൽ ആശ്വാസത്തിലായിരുന്ന സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാക്കുന്നതാണ് പുതിയ വിവരങ്ങൾ. രോഗമുക്തി നേടിയവരെക്കാൾ കൂടുതൽ പോസീറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‍തത്. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ 10 പേർക്കും പാലക്കാട് നാലുപേർക്കും കാസർകോട് മൂന്ന് പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Stories you may like

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

 ശബരിമലയിൽ നിലപാട് തിരുത്തണം; വിശ്വാസം തകർക്കലല്ല പുരോഗമനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തണമെന്ന് സുകുമാരൻ നായർ!

എന്നാൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് രാജ്യത്ത് രോഗവ്യാപനം വർദ്ധിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്ത ഇരുന്നൂറിൽ പരം ആളുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന പൊലീസിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ പുറത്ത് വന്നിരിക്കുന്ന ഈ വാർത്ത സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്‍റൈനില്‍ പോകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

Tags: CoronaKozhikkode Medical college doctorsNisamudheen Congregation
Share131TweetSendShare

Latest stories from this section

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

Discussion about this post

Latest News

തൊണ്ടി കളയാൻ  മാല വിഴുങ്ങി, പുറത്തുവന്നപ്പോൾ ക്ലോസറ്റിലിട്ട് ഒഴുക്കി; വിസർജ്യം എറിയുമെന്ന് ഭീഷണി; ഒടുവിൽ ജയിലിലേക്ക്

തൊണ്ടി കളയാൻ  മാല വിഴുങ്ങി, പുറത്തുവന്നപ്പോൾ ക്ലോസറ്റിലിട്ട് ഒഴുക്കി; വിസർജ്യം എറിയുമെന്ന് ഭീഷണി; ഒടുവിൽ ജയിലിലേക്ക്

ഇനി വിചാരണ ; ജോലിക്ക് ഭൂമി കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവിനും റാബ്രി ദേവിക്കുമെതിരെ കുറ്റം ചുമത്തി കോടതി

ഇനി വിചാരണ ; ജോലിക്ക് ഭൂമി കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവിനും റാബ്രി ദേവിക്കുമെതിരെ കുറ്റം ചുമത്തി കോടതി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

“മരണം മുന്നിൽ കണ്ടിട്ടും തോക്ക് താഴെ വെക്കാത്ത ധീരനായപുത്രൻ;അരുൺ ഖേതർപാൽ കാലാതീതമായ പ്രേരണ

“മരണം മുന്നിൽ കണ്ടിട്ടും തോക്ക് താഴെ വെക്കാത്ത ധീരനായപുത്രൻ;അരുൺ ഖേതർപാൽ കാലാതീതമായ പ്രേരണ

പാകിസ്താനിൽ വീണ്ടും ബോംബ് സ്ഫോടനം; വസീറിസ്ഥാനിൽ പോലീസ് സ്റ്റേഷന് സമീപം പൊട്ടിത്തെറി;  കൊല്ലപ്പെട്ടത് നിരവധി പേർ!

പാകിസ്താനിൽ വീണ്ടും ബോംബ് സ്ഫോടനം; വസീറിസ്ഥാനിൽ പോലീസ് സ്റ്റേഷന് സമീപം പൊട്ടിത്തെറി;  കൊല്ലപ്പെട്ടത് നിരവധി പേർ!

രാമഭക്തർക്ക് നേരെ വെടിയുതിർത്തവരിൽ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നില്ല ; ഗവർണറെ അപമാനിച്ച സമാജ്‌വാദി പാർട്ടിക്കെതിരെ യോഗി

രാമഭക്തർക്ക് നേരെ വെടിയുതിർത്തവരിൽ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നില്ല ; ഗവർണറെ അപമാനിച്ച സമാജ്‌വാദി പാർട്ടിക്കെതിരെ യോഗി

ഇന്ത്യയ്ക്ക് സ്ഥിരമായ സുഹൃത്തുക്കളില്ല;ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം ; സിഡിഎസ് ജനറൽ അനിൽ ചൗഹാൻ

ഇന്ത്യയ്ക്ക് സ്ഥിരമായ സുഹൃത്തുക്കളില്ല;ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം ; സിഡിഎസ് ജനറൽ അനിൽ ചൗഹാൻ

3 ലക്ഷം ശമ്പളം, ഒരു ലക്ഷത്തിന്റെ SIP, മാതാപിതാക്കൾക്കായി ഫ്ലാറ്റ്; ബെംഗളൂരുവിലെ ടെക്കിയുടെ ശമ്പളക്കണക്ക് വൈറൽ!

3 ലക്ഷം ശമ്പളം, ഒരു ലക്ഷത്തിന്റെ SIP, മാതാപിതാക്കൾക്കായി ഫ്ലാറ്റ്; ബെംഗളൂരുവിലെ ടെക്കിയുടെ ശമ്പളക്കണക്ക് വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies