Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കൊറോണക്ക് പിന്നാലെ കു​രു​ങ്ങു​പ​നി: വ​യ​നാ​ട്ടി​ല്‍ സ്ഥിരീകരിച്ചത് മൂ​ന്നു പേ​ര്‍​ക്ക് കൂടി

by Brave India Desk
Apr 22, 2020, 10:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബേ​ഗൂ​ര്‍, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ ര​ണ്ടു പേ​രെ ക​ല്‍​പ്പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തു​വ​രെ 24 പേ​ര്‍​ക്കാ​ണ് ഈ ​വ​ര്‍​ഷം ജി​ല്ല​യി​ല്‍ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​ത്.​ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ക്യാമ്പു​ക​ളും മ​റ്റും ന​ട​ക്കു​ന്നു​ണ്ട്. ഈ ​പ​ഞ്ചാ​യ​ത്തി​ല്‍ 6,689 പേ​ര്‍​ക്ക് പ​നി​ക്കെ​തി​രെ​യു​ള്ള കു​ത്തി​വ​യ്പ്പ് ന​ല്‍​കി.

കു​ര​ങ്ങ് പ​നി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കു​ര​ങ്ങ് പ​നി ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​രു​ന്നു.

Tags: Monkey FeverMAIN
ShareTweetSendShare

Discussion about this post


Related News

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

കെ.എം.ഷാജിക്ക് നോട്ടിസ് കൈമാറി; വിജിലന്‍സ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ച

മന്‍സൂര്‍ വധക്കേസ്: രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റില്‍

Next Post

സ്വകാര്യതയെക്കാളും പ്രധാനം മനുഷ്യജീവനെന്ന് സംസ്ഥാന സർക്കാർ : ഇന്ത്യയിലും ക്രിമിനൽ കേസെടുക്കാമെന്ന് സത്യവാങ്മൂലം

Latest News

ഡൽഹി കലാപക്കേസ്; ആക്ടിവിസ്റ് ഉമര്‍ ഖാലിദിന് ജാമ്യം

ഗണേശരൂപത്തിലുള്ള ആഡംബരബാഗ്; എതിർപ്പിനെ തുടർന്ന് വിൽപ്പന നിർത്തി ഹരോഡ്സ്

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News