കോവിഡ് രോഗ ബാധ മൂലം ഒരു പ്രവാസി കൂടി മരിച്ചു. ചങ്ങനാശ്ശേരി വലിയപറമ്പിൽ ജോസഫ് മാത്യുവാണ് മരിച്ചത്. അമേരിക്കയിലെ മിഷിഗൺ സ്വദേശിയായിരുന്ന മാത്യുവിന് 69 വയസ്സായിരുന്നു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന് മുൻ പ്രസിഡണ്ടായി ജോസഫ് മാത്യു സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇതോടു കൂടി,കോവിഡ് മഹാമാരി മൂലം വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 45 ആയി.
Discussion about this post