മഹാരാഷ്ട്രയിലെ പാല്ഗഢില് രണ്ടു സന്ന്യാസിമാര്‍ ഉള്‍പ്പെടെ മൂന്നു പേരം മര്‍ദിച്ചു കൊലപ്പൈടുത്തിയ സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടിനെയും മുഖ്യധാരാ മാധ്യമങ്ങളെയും കുറ്റപ്പെടുത്തി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി.
കൈകൂപ്പി നില്ക്കുന്ന എഴുപതു വയസ്സ് പിന്നിട്ട സന്ന്യാസിവര്യനെ തരിമ്പും മാനുഷികതയില്ലാതെ അടിച്ചടിച്ച് കൊലപ്പെടുത്തിയതിന് മാപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാവരുത്. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഫേസ്ബുക്ക് ലൈവില്‍ സ്വാമി ചിദാനന്ദ പുരി ആവശ്യപ്പെട്ടു.
https://www.facebook.com/chidanandapuri/videos/222969942344722/?__xts__[0]=68.ARDpZ3-Uoogg8n4OkEP0pKzMP7jqEDvb9qdaPhav1JV9Ilx-yHjTqZaMPwzJk7JfOJGj_ReRpVS2xW5eQxhF9UX0bXXbIa7gjgbazUwUtfMq3btnw_F3OULN5OzIJ2vxBURhcWFgvotlewbQ9bN9jqz-UOC6A3R-QvFbwpnzf3Jw-ew_CPzdJKRUMURuYWvdAYoRRMVUZs_iBMuZv6KyvU8lo7mMi9ybViaYsx0qez7y0lEkuMoEevEbt3DT5bYRG9NC2B821koL69qY5DK8Bv4YB4rxJZoKsssmWr65sc_a9KgXVeR7tb4iis-COS0E0AIPCVKvqzyHVdTMO4WekT-skHNLt1VI&__tn__=-R
Discussion about this post