തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദിനീലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത എല്ലാവരെയും കണ്ടെത്തിയെന്നും പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് വിമർശനം ഉയര്‍ന്നിരുന്നു.
Discussion about this post