Tablighi Jamaat Congregation

തബ്‌ലീഗ് സമ്മേളനം: ‘സിബിഐ അന്വേഷണം ആവശ്യമില്ല’, ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമായ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ കുറിച്ച്‌ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ...

‘പത്തു വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശനമില്ല’; തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

ഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസർക്കാർ. സമ്മേളനത്തില്‍ പങ്കെടുത്ത 2550 വിദേശികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ...

സംശയാസ്പദ പണമിടപാടും വിദേശ സംഭാവന മറച്ചുവെക്കലും; തബ്ലീഗ് നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം

ഡല്‍ഹി: സംശയാസ്പദ പണമിടപാട്, വിദേശ സംഭാവനകള്‍ അധികൃതരില്‍ നിന്ന് മറച്ചുവെക്കല്‍ എന്നിവയില്‍ തബ്ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്ന വ്യക്തികളെ ...

തബ്ലീഗിന് തിരിച്ചടി; മൗലാന സാദിന്‍റെ സാമ്പത്തിക ഇടപാടുകളിലും ഹവാല ഇടപാടുകളിലും സിബിഐ അന്വേഷണം

ഡല്‍ഹി: രാജ്യത്ത് ലോക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ മതസമ്മേളനം സംഘടിപ്പിച്ചതിന്‍റെ പേരില്‍ വിവാദത്തിലായ തബ്ലീഗിന് തിരിച്ചടി. തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയുടെ തലവന്‍ മൗലാന സാദിന്‍റെ സാമ്പത്തിക ...

ഇന്ത്യയിലെ രോഗബാധയുടെ 30 ശതമാനത്തിനും കാരണമായത് തബ്‌ലീഗ് സമ്മേളനം : പങ്കെടുത്ത 83 വിദേശികൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ നിസാമുദീനിൽ നടന്ന തബ്ലീഗ് ജമാത്തിന്റെ സമ്മേളനം ആസൂത്രണം ചെയ്തവർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്.കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നുവെങ്കിലും നിർദ്ദേശങ്ങളൊന്നും ...

വിസാ ചട്ടം ലംഘിച്ചു; ടൂറിസ്റ്റ് വിസയിലെത്തി തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത 60 വിദേശികള്‍ മധ്യപ്രദേശില്‍ അറസ്റ്റില്‍

ഭോപ്പാല്‍: നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മത സമ്മേളനത്തില്‍ വിസ ചട്ടം ലംഘിച്ച്‌ പങ്കെടുത്ത വിദേശികള്‍ മധ്യപ്രദേശില്‍ അറസ്റ്റില്‍. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഭോപ്പാലില്‍ എത്തിയ 60 ...

”മൂന്നാംഘട്ട ലോക്​ഡൗണ്‍ വേണ്ടി വന്നത് തബ്​ലീഗുകാര്‍ കൊറോണ പരത്തിയതിനാല്‍”; അവര്‍ക്ക് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും നല്‍കേണ്ടതുണ്ടെന്ന് കേന്ദ്രമന്തി മുഖ്​താര്‍ അബ്ബാസ് നഖ്​വി

ഡല്‍ഹി: തബ്​ലീഗ് ജമാഅത്തുകാര്‍ കൊറോണ പരത്തിയതാനാലാണ് രാജ്യത്ത് മൂന്നാംഘട്ട ലോക്​ഡൗണ്‍ വേണ്ടി വന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്തി മുഖ്​താര്‍ അബ്ബാസ് നഖ്​വി. 'ഇന്ത്യ ടുഡേ' സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ...

നഴ്‌സുമാരോട് മോശമായി പെരുമാറി; നിരീക്ഷണം പൂര്‍ത്തിയാക്കിയ അഞ്ച് തബ്ലീഗ് പ്രവർത്തകർ ഉത്തര്‍പ്രദേശിൽ അറസ്റ്റിൽ

ലഖ്നൗ: നഴ്‌സുമാരോട് അപമര്യാദയായി പെരുമാറിയ അഞ്ച് തബ്ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യു പി പൊലീസ്. ഗാസിയാബാദ് ആശുപത്രിയിലാണ് സംഭവം. നിരീക്ഷണം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇവരെ ഉത്തര്‍പ്രദേശ് ...

നിസാമുദ്ദീന്‍ മതസമ്മേളനം; തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്തെത്തിയതു 16,500 പേരെന്ന് ഡല്‍ഹി പൊലീസ്

ഡല്‍ഹി: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്തെത്തിയതു 16,500 പേരെന്ന് ഡല്‍ഹി പൊലീസ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച്‌ ...

‘ഇന്ത്യയിൽ കൊറോണ വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ മതസമ്മേളനത്തിനെത്തിയവർ’: തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്ത്യയിലെ കൊറോണ ബാധ ഇത്രയധികം വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ തബ്ലീഗ് സമ്മേളനത്തിനെത്തിയവരാണെന്ന് യുപി മുഖ്യമന്ത്രി യോഗീ ആദിത്യനാഥ്. പ്രമുഖ ദേശീയ ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് ...

ക്വാറന്‍റൈന്‍ കാലം അവസാനിച്ചു: ഉത്തർപ്രദേശിൽ എട്ട് വിദേശ തബ് ലീഗ് പ്രവര്‍ത്തകരെ ജയിലിലേക്ക് മാറ്റി

മൊറാദാബാദ്: വിസാ ചട്ടം ലംഘിച്ചതിന് കേസെടുത്ത എട്ട് വിദേശ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിലേക്ക് മാറ്റിയതായി ഉത്തര്‍ പ്രദേശ് പൊലീസ്. എട്ട് ഇന്തോനേഷ്യന്‍ പൗരന്മാരെയാണ് ക്വാറന്‍റൈന്‍ ...

ലോക്ഡൗണ്‍ ലംഘിച്ച്‌ മതസമ്മേളനത്തിൽ പങ്കെടുത്തു: 10 ബംഗ്ലാദേശികളടക്കം തബ്ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ലോക്ഡൗണ്‍ ലംഘിച്ച്‌ സമ്മേളനത്തില്‍ പങ്കെടുത്ത തബ്ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഡല്‍ഹി നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവിലായിരുന്നവരും ക്വാറന്റൈനിലായിരുന്നവരേയുമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. വിദേശ പൗരന്മാരില്‍പെട്ട 10 ...

‘നിസാമുദീന്‍ മതസമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 11000 രൂപ’: പാരിതോഷികം പ്രഖ്യാപിച്ച്‌ ബിജെപി എംപി

ബല്ലിയ: കൊറോണ പരിശോധനയ്ക്ക് തയ്യാറാകാത്തവരെയും നിസാമുദീന്‍ മതസമ്മേളനം ഉള്‍പ്പെടെയുള്ള യാത്രകളെ കുറിച്ച്‌ മറച്ചുവയ്ക്കുന്ന വ്യക്തികളെക്കുറിച്ചും വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ബിജെപി എംപി രവീന്ദ്ര കുശാവ. സലേംപൂര്‍ ...

തബ്‌ലീഗ് സമ്മേളനം: പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദിനീലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത എല്ലാവരെയും കണ്ടെത്തിയെന്നും പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നതിനാലാണ് ഇക്കാര്യം ...

‘തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കണം’: മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്ത് വിടണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തണമെന്നും നിരീക്ഷണത്തിലാക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ ...

ഹൃദയാഘാതത്തെ മൂലം മരിച്ചയാള്‍ക്ക് കൊറോണയുണ്ടായിരുന്നെന്ന് പരിശോധനാ ഫലം: നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത‌ മകനിൽ നിന്ന് പടര്‍ന്നതാകാമെന്ന് നി​ഗമനം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാള്‍ക്ക് കൊറോണ ഉണ്ടായിരുന്നുവെന്ന് പരിശോധനാ ഫലം. സംസ്‌കാര ചടങ്ങിന് പള്ളിയിൽ പോയവര്‍ ആശങ്കയിലായിരിക്കുകയാണ്. ചെന്നൈയിലാണ് സംഭവം. ചിന്താദ്രിപ്പേട്ടിലെ പള്ളിക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് ...

‘രാജ്യത്ത് നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ട് രോഗബാധയുണ്ടായത് 30 ശതമാനം പേര്‍ക്ക്’; വെളിപ്പെടുത്തലുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ 14,378 കൊറോണ കേസുകളില്‍ 4291 പേര്‍ക്ക് രോഗ ബാധയുണ്ടായത് നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.8 ശതമാനമാണ് വൈറസ് ബാധയുടെ ...

നളന്ദയിലും തബ്‌ലീഗ് സമ്മേളനം: പങ്കെടുത്തത് 640 പേർ, 363 പേരെ തിരിച്ചറിയാനായിട്ടില്ല, ഒന്നര ലക്ഷം പേർക്ക് വരെ കൊറോണ പകരാമെന്ന ഭീഷണിയിൽ ബിഹാർ

ഡൽഹി: നിസാമുദ്ദീൻ മർക്കസ് തബ്‌ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും ഇതേ മാതൃകയിൽ സമ്മേളനം നടന്നിരുന്നതായി റിപ്പോർട്ട്. നളന്ദ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കൊറോണ പരിശോധനയിൽ ...

"Rohingya boat people wait for their breakfast at a temporary shelter in the Idi Rayeuk district of Indonesia's Aceh province in this February 5, 2009 file photo. Ethnic strife between a tiny Muslim minority and the Buddhist majority threatens to undo the reforms by the new civilian government." *** Local Caption *** "Rohingya boat people wait for their breakfast at a temporary shelter in the Idi Rayeuk district of Indonesia's Aceh province in this February 5, 2009 file photo. Ethnic strife between a tiny Muslim minority and the Buddhist majority threatens to undo the reforms by the new civilian government.   To match Special Report MYANMAR-ROHINGYA. REUTERS"

‘നിസ്സാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തു’: റോഹിംഗ്യൻ മുസ്‌ലിങ്ങളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ

ഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന അനധികൃത റോഹിംഗ്യൻ മുസ്‌ലിങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. തങ്ങളുടെ പ്രദേശത്ത് താമസിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ...

കര്‍ണാടകയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 34 പേര്‍ക്ക്; 17 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടവർ

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 34 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 313 ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist