തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മലപ്പുറത്തും കാസര്‍ഗോഡുമാണ് ഇന്ന് ഓരോ കേസുകള്‍ പോസിറ്റീവായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ലഭിച്ചു.
ഇന്ന് 14 പേരാണ് സംസ്ഥാനത്തില്‍ രോഗമുക്തരായത്.
പാലക്കാട് നാല്, കൊല്ലം മൂന്ന്, കണ്ണൂര്‍, കാസര്‍ഗോഡ് രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഓരോ ആള് വീതവുമാണ് നെഗറ്റീവായത്.
Discussion about this post