Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

by Brave India Desk
May 15, 2020, 03:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർകോട്: മുംബൈയിൽ നിന്നുള്ള ബന്ധുവിനെ ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി ജില്ലയിലേക്ക് കടത്തിയ സിപിഎം നേതാവ് കാസർകോഡിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബിജെപി. സിപിഎമ്മിന്റെ ധിക്കാരത്തിന്റെയും അഴിമതിയുടെയും പരിണിത ഫലമാണ് ഇപ്പോൾ കാസർകോട് അനുഭവിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

പാസ് പോലും ഇല്ലാത്ത ആളെ മുംബൈയിൽ നിന്ന് ചരക്കുലോറി ക്ലീനറെന്ന വ്യാജേന കേരളത്തിലേക്കു കടത്തുകയും സിപിഎം നേതാവ് മഞ്ചേശ്വരം തലപ്പാടി അതിർത്തിയിൽ പോയി കാറിൽ കൂട്ടിക്കൊണ്ടുവരികയും ചെയ്ത സംഭവം കടുത്ത വീഴ്ചയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആരോപിക്കുന്നു. മുംബെയിൽ നിന്നു വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിപിഎം നേതാവിനും ഭാര്യയ്ക്കും രണ്ടു മക്കൾക്കും രോഗം സ്ഥിരീകരിച്ചു. അധികാര സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ നിയമലംഘനം നടത്തുകയാണ്. അതിർത്തിയിൽ പാർട്ടി താൽപര്യമുള്ളവരെ എളുപ്പത്തിൽ കടത്തിവിടുകയും അല്ലാത്തവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്നും ബിജെപി ആരോപിക്കുന്നു.

Stories you may like

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

അധികൃതരുടെ വീഴ്ച കാസർകോട് ജില്ലയെ വീണ്ടും മുൾമുനയിലാക്കി. രോഗികളുടെ എണ്ണം കുറഞ്ഞ് ജില്ല മെച്ചപ്പെട്ട സ്ഥിതിയിലായ അവസരത്തിലാണ് സിപിഎം നേതാവിന്റെ നടപടി വീണ്ടും കാസർകോടിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎം പ്രവർത്തകൻ സന്ദർശിച്ചതിന്റെ പേരിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിലായി. ആശുപത്രി പോലും അടച്ചിടേണ്ട സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും സിപിഎമ്മും ഇതിൽ വീഴ്ച തുറന്നു പറയണമെന്നും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ആവശ്യപ്പെടുന്നു.

Tags: BJPCovid 19
Share10TweetSendShare

Latest stories from this section

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

‘ടി.ജി. മോഹൻദാസിന് ആർഎസ്എസുമായി ബന്ധമില്ല, അഭിപ്രായങ്ങൾ അപലപനീയം’; ആർഎസ്എസ്

‘ടി.ജി. മോഹൻദാസിന് ആർഎസ്എസുമായി ബന്ധമില്ല, അഭിപ്രായങ്ങൾ അപലപനീയം’; ആർഎസ്എസ്

Discussion about this post

Latest News

എപ്പോഴും കോട്ടുവായിടുന്നുണ്ടോ? അത് ഉറക്കത്തിന്റെ ലക്ഷണമാകണമെന്നില്ല, തലച്ചോറുമായും അതിന് ബന്ധമുണ്ട്

അടുത്തിരിക്കുന്നയാൾ കോട്ടുവാ വിട്ടാൽ അറിയാതെ നിങ്ങളും വായ പൊളിക്കാറുണ്ടോ? ഈ വില്ലന് പിന്നിലെ യഥാർത്ഥ രഹസ്യം ഇതാണ്!

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

‘ടി.ജി. മോഹൻദാസിന് ആർഎസ്എസുമായി ബന്ധമില്ല, അഭിപ്രായങ്ങൾ അപലപനീയം’; ആർഎസ്എസ്

‘ടി.ജി. മോഹൻദാസിന് ആർഎസ്എസുമായി ബന്ധമില്ല, അഭിപ്രായങ്ങൾ അപലപനീയം’; ആർഎസ്എസ്

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies