ഡൽഹി: സാമ്പത്തിത പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ 11 പദ്ധതികളെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
ഇതിൽ എട്ടെണ്ണം കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ഭരണപരമായ മാറ്റങ്ങൾക്കായിട്ടാണ് മൂന്ന് പദ്ധതികൾ.
പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൊമാറി. താങ്ങുവില സംഭരണത്തിന് 74, 300 കോടി ഉറപ്പാക്കി.
Discussion about this post