കോവിഡ്-19 ഗൾഫ് മേഖലയിൽ ഭീതി പടർത്തിക്കൊണ്ട് പടരുകയാണ്.ഇന്ന്, ഒമാനിൽ രോഗബാധിതരുടെ എണ്ണം 5,000 കടന്നു.ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം, രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 5,029 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 404 രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 20 രോഗബാധയേറ്റ് മരിച്ചു കഴിഞ്ഞു.
Discussion about this post