ഇന്ത്യയിൽ കോവിഡ്-19 വ്യാപനം സജീവമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് സ്ഥിരീകരിച്ചത് 5,611 കേസുകൾ.ഈ സമയപരിധിക്കുള്ളിൽ 140 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 3,303 ആയി.
ഇന്ത്യയിലാകെ 1,06,750 കോവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്.37,136 പോസിറ്റീവ് കേസുകളും 1,325 മരണങ്ങളും രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം.12,448 കേസുകളുമായി തമിഴ്നാട് തൊട്ടു പിറകിലുണ്ട്.12,140 കോവിഡ് രോഗികളുള്ള ഗുജറാത്ത് ആണ് മൂന്നാം സ്ഥാനത്ത്.
Discussion about this post