ഡൽഹി: കറാച്ചി വിമാനപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ലാൻഡിംഗിന് തൊട്ടുമുമ്പായിട്ടാണ് പാക് വിമാനം തകർന്നു വീണ് 99 യാത്രക്കാരും എട്ടു ജീവനക്കാരും കൊല്ലപ്പെട്ടത്. കറാച്ചിയിലെ ജനവാസമേഖലയിലാണ് തകർന്നു വീണത്. വിമാനം തകർന്നു വീണ് അഞ്ച് വീടുകളും തകർന്നു.
Deeply saddened by the loss of life due to a plane crash in Pakistan. Our condolences to the families of the deceased, and wishing speedy recovery to those injured.
— Narendra Modi (@narendramodi) May 22, 2020
Discussion about this post