കാലടി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി രാഹുലാണ് അറസ്റ്റിലായത്.
നേരത്തെ കേസിലെ പ്രതിയായ രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി വിദേശ മാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ സെറ്റാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
Discussion about this post