Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സംസ്ഥാനത്തെ രണ്ടരലക്ഷം വിദ്യാർത്ഥികളും ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത പാവപ്പെട്ടവർ, സർക്കാരിന് പരീക്ഷണം നടത്താനുള്ളവരല്ല നമ്മുടെ വിദ്യാർത്ഥികൾ‘; വിദ്യാഭ്യാസ മന്ത്രിക്ക് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തുറന്ന കത്ത്

by Brave India Desk
May 31, 2020, 01:02 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ജൂൺ ഒന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെ കേരള വിദ്യാഭ്യാസ മന്ത്രി.സി രവീന്ദ്രനാഥിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി ശ്യാം രാജിൻറ്റെ തുറന്ന കത്ത്. ജൂൺ 1 മുതൽ കേരളത്തിലൊട്ടാകെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിലും സർക്കാർ കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നേടാനുള്ള ടി.വി, സ്മാർട്ട് ഫോൺ തുടങ്ങി യാതൊരു സംവിധാനങ്ങളും ഇല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനു വേണ്ടി നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങാൻ ശ്രമിയ്ക്കുന്നത്, പാവപ്പെട്ട കുടുംബങ്ങളിൽ വലിയ കടബാധ്യത വരുത്തി വയ്ക്കാൻ സാധ്യതയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.

നാളെ മുതൽ ക്ലാസുകൾ നടത്തുന്നത് പരീക്ഷണാടിസ്ഥാനത്തിൽ ആണെന്ന വിദ്യാഭ്യാസ വകുപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻവർ സാദത്തിന്റെ പ്രസ്താവനയെയും ശ്യാം രാജ് വിമർശിക്കുന്നു.  സർക്കാരിന് പരീക്ഷണം നടത്തുവാനുള്ളവരല്ല നമ്മുടെ വിദ്യാർത്ഥികളും വിദ്യാഭ്യാസ രംഗവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഈ അവസരത്തിൽ സർക്കാരിന് മുന്നിൽ അഞ്ചിന നിർദ്ദേശങ്ങളും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്നു. അവ ഇപ്രകാരമാണ്;

1) U.P സ്കൂൾ തലം മുതൽ, പഠിപ്പിയ്ക്കുന്ന ഭാഗങ്ങളുടെ PDF നോട്ടുകൾ കൂടി പ്രസിദ്ധീകരിക്കുക.
നിലവിലെ സാഹചര്യത്തിൽ +2 ക്ലാസുകാർക്ക് രണ്ട് മണിക്കൂറും, പത്താം ക്ലാസുകാർക്ക് ഒന്നര മണിക്കൂറും മാത്രമാണ് ലഭിയ്ക്കുക. അതിനാൽ വിശദമായ PDF ആവശ്യമാണ്..

2) ക്ലാസുകളുടെ CD കൾ തയ്യാറാക്കുക.
പിന്നോക്ക മേഖലകളിൽ ക്ലബ്ബുകൾക്കും, യുവജന സംഘടനകൾക്കുമെല്ലാം വിദ്യാർത്ഥികളുടെ സൗകര്യം അനുസരിച്ച് ക്ലാസുകൾ നടത്താനാവും…

3) മൊബൈൽ സേവനദാതാക്കളോട് നെറ്റിന്റെ വേഗത കൂട്ടാൻ ആവശ്യപ്പെടുക.

4) യുവജന സംഘടനകളേയും, ക്ലബ്ബുകളയുമെല്ലാം ഉൾപ്പെടുത്തി ഗ്രാമങ്ങളിൽ കമ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ലാസുകൾ സംഘടിപ്പിയ്ക്കുക.

മറ്റെന്തിനേക്കാൾ പ്രധാനപ്പെട്ടതാണ് നമുക്ക് വിദ്യാഭ്യാസം. അതു കൊണ്ട് തന്നെ കാട്ടിക്കൂട്ടലുകളോ, പരീക്ഷണങ്ങളോ അല്ല വിദ്യാർത്ഥികളിൽ നടത്തേണ്ടത്. കൃത്യമായ ആസൂത്രണത്തോടു കൂടിയ നടത്തിപ്പാണെന്നും ശ്യാം രാജ് കത്തിൽ വ്യക്തമാക്കുന്നു.

കത്തിന്റെ പൂർണ്ണരൂപം:

https://www.facebook.com/shyamraj.puthanveetil/posts/3031581060260939

Tags: yuvamorchaShyam RajSchool reopeningOnline Classes
Share1
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies