Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ജോർജ്ജ് ഫ്ലോയ്ഡിന്റെ മരണം ശ്വാസം മുട്ടി : കൊലപാതകമെന്ന് അടിവരയിട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

by Brave India Desk
Jun 2, 2020, 04:41 pm IST
in International
Share on FacebookTweetWhatsAppTelegram

അമേരിക്കയിൽ മരണപ്പെട്ട ആഫ്രോ-അമേരിക്കനായ ജോർജ് ഫ്ലോയ്ഡിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.ഫ്ലോയിഡ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഫ്ലയോഡിന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്‌ത ആരോഗ്യ പ്രവർത്തകനും വെളിപ്പെടുത്തി.ജോർജ് ഫ്ലോയിഡിന്റേത് ഒരു കൊലപാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം,ഫ്ലോയ്ഡ് മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ടെന്നും അതായിരിക്കാം മരണ കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അമേരിക്കയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഫ്ലോയ്ഡ് ഒരു തരത്തിലുമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറില്ലെന്നും മരണ കാരണമാകാൻ സാധ്യതയുള്ള മാരകമായ രോഗങ്ങളൊന്നും ഫ്ലോയിഡിനുണ്ടായിരുന്നില്ലെന്നും ഫ്ളോയിഡിനെ പോസ്റ്റ്മോർട്ടം ചെയ്‌ത രണ്ടു ഡോക്ടർമാരും വ്യക്തമാക്കി.ഫ്ലോയിഡിന്റെ കുടുംബത്തിന്റെ അഭിഭാഷകരും ഈ പ്രസ്താവനയെ അനുകൂലിക്കുന്ന രീതിയിൽ തന്നെയാണ് സംസാരിച്ചത്.

Stories you may like

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Share1TweetSendShare

Latest stories from this section

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

Discussion about this post

Latest News

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം; രാത്രി 11 വരെ കരുതിയിരിക്കണം, എസിയും വാഷിംഗ് മെഷീനും വേണ്ട; നിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് കെഎസ്ഇബി

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

രാത്രിയിൽ സുരക്ഷ പരിശോധിക്കാൻ എത്തിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് നേരെ അതിക്രമം; വലിച്ചിഴച്ചത് 15 മീറ്റർ; ദുരനുഭവം വിവരിച്ച് സ്വാതി മലിവാൾ

സ്വന്തം വീട്ടിലിട്ട് തല്ലിച്ചു, കെജ്‌രിവാളിന്റേത് ഗുണ്ടായിസ രാഷ്ട്രീയം; ആഞ്ഞടിച്ച് സ്വാതി മലിവാൾ; ആം ആദ്മി പാർട്ടിയിൽ വൻ പൊട്ടിത്തെറി

റെക്കോഡ് അടിച്ചെടുത്തു, പക്ഷെ വിക്കറ്റ് കളഞ്ഞുകുളിച്ചു; 5000 റൺസ് നേട്ടത്തിനിടയിലും സഞ്ജുവിന് ഇന്ന് കണ്ണീർമടക്കം

റെക്കോഡ് അടിച്ചെടുത്തു, പക്ഷെ വിക്കറ്റ് കളഞ്ഞുകുളിച്ചു; 5000 റൺസ് നേട്ടത്തിനിടയിലും സഞ്ജുവിന് ഇന്ന് കണ്ണീർമടക്കം

കരിക്കിൻ വെള്ളമോ കരിമ്പിൻ ജ്യൂസോ? വേനൽച്ചൂടിൽ ദാഹം മാറ്റാൻ കേമൻ ആര്? ആരോഗ്യ ഗുണങ്ങൾ അറിയാം

കരിക്കിൻ വെള്ളമോ കരിമ്പിൻ ജ്യൂസോ? വേനൽച്ചൂടിൽ ദാഹം മാറ്റാൻ കേമൻ ആര്? ആരോഗ്യ ഗുണങ്ങൾ അറിയാം

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

ചുട്ടുപൊള്ളുന്ന കേരളം; ഇന്നും നാളെയും കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത, പാലക്കാട് 40 ഡിഗ്രി പിന്നിട്ടേക്കും; ജാഗ്രതാ നിർദ്ദേശം

അതൊരു കിടിലൻ പഞ്ച് തന്നെ, യുവതാരത്തെ ഇടിച്ച് പ്രീതി; കമന്ററി ബോക്സിൽ രവി ശാസ്ത്രിയുടെ ചിരി

അതൊരു കിടിലൻ പഞ്ച് തന്നെ, യുവതാരത്തെ ഇടിച്ച് പ്രീതി; കമന്ററി ബോക്സിൽ രവി ശാസ്ത്രിയുടെ ചിരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies