Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഇതാണ് മാനവികതയുടെ സ്വര്‍ഗ്ഗമെന്നു സഖാക്കള്‍ വിളമ്പുന്ന പാര്‍ട്ടി ഗ്രാമത്തിലെ അടിമ ജീവിതം’: കരിവള്ളൂരില്‍ സിപിഎം നേതാവ് വൃദ്ധനെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം

by Brave India Desk
Jun 7, 2020, 10:25 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കാളിയമ്പി

കരിവള്ളൂരിലാണ് സംഭവം. കൊന്നത് ഒരു യു പി സ്‌കൂള്‍ മാഷാണത്രേ. മാഷുമാരെ സ്‌കൂളിനകത്തിട്ട് വെട്ടിക്കൊല്ലുന്നവര്‍ കൊലയാളികളെ യു പി സ്‌കൂള്‍ മാഷാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

Stories you may like

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

ഇതാണ് മാനവികതയുടെ സ്വര്‍ഗ്ഗമെന്നു സഖാക്കള്‍ വിളമ്പുന്ന പാര്‍ട്ടി ഗ്രാമത്തിലെ അടിമ ജീവിതം. ഇത് കേരളം മുഴുവന്‍ വന്നിരുന്നെങ്കിലത്തെ അവസ്ഥ ഭീതിജനകമാണ്.

ഈ വീഡിയോയില്‍ ആ അമ്മ പറയുന്ന ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. അവരേക്കാള്‍ പതിറ്റാണ്ടുകള്‍ താഴെ പ്രായമുള്ള പാര്‍ട്ടിഗൂണ്ടയെ ‘മനോഹരേട്ടന്‍’ എന്നാണ് പറയുന്നത് !..തന്റെ ആകെയുള്ളവന്റെ കൊലയ്ക്ക് ശേഷം പോലും അവനെ പേരു പറയാന്‍ ആ അമ്മയ്ക്ക് ധൈര്യം വരുന്നില്ല…

ആ കുട്ടി ‘അയാള്‍’ എന്ന് പറഞ്ഞത് തിരുത്തി പെട്ടെന്ന് ‘മാഷ്’ എന്ന് പറഞ്ഞതും കൂടി ശ്രദ്ധിച്ചാല്‍ മനസ്സിലാകും എത്രത്തോളം ഭീതിയാണ് ഈ ഗൂണ്ടാസംഘം ആ മനുഷ്യരുടെ മനസ്സില്‍ നിറച്ചിരിക്കുന്നതെന്ന്.

പണം കൈക്കലാക്കുക, നിരന്തരം മര്‍ദ്ദിക്കുക, വീട്ടിലേക്കായി ശര്‍ക്കര വാങ്ങിപ്പോയ വൃദ്ധനെ മുന്‍വൈരാഗ്യം വച്ച് തല്ലിക്കൊന്നിട്ട് വാറ്റാനാണ് ശര്‍ക്കരവാങ്ങിയതെന്ന് കള്ളക്കഥയുണ്ടാക്കുക. ഒരു ചായ്പ്പില്‍ കക്ക നീറ്റിക്കഴിയുന്ന ജീവിതം കൂടി അങ്ങനെ പാര്‍ട്ടിക്കോടതിയില്‍ അവസാനിച്ചു,

ഇവനൊക്കെ അധികാരത്തിലെത്തിയിടങ്ങളിലെ ദുഷ്ടതയും കൂട്ടക്കൊലകളും എന്നും ഇതുപോലെതന്നെയായിരുന്നു. പത്ത് ദശലക്ഷം ആള്‍ക്കാരെ കൊന്നൊടുക്കിയ ഈ കമ്യൂണിസം എന്ന മാനസികരോഗത്തിനു ചികിത്സ തേടാന്‍ മലയാളം തയ്യാറാവണം.

#കരിവെള്ളൂര്‍_ദളിത്_കൊലപാതകം
#കമ്യൂണിസ്റ്റ്_ഭീകരത

പിന്‍ കുറിപ്പ്: റിപ്പോര്‍ട്ട് കേട്ടാല്‍ കമ്മി മനോഹരന്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യാ സഹോദരന്‍ ആണെന്ന് തോന്നിയേക്കാം. അങ്ങനെയല്ല പറയുന്നത്. കൊല്ലപ്പെട്ട തമ്പാന്‍ ചേട്ടന്റെ ഭാര്യാസഹോദരനെ (അളിയനെ) ഭീഷണിപ്പെടുത്തി അയാള്‍ക്ക് കിട്ടിയ ചിട്ടിക്കാശ് മനോഹരനും വാര്‍ഡ് മെമ്പറായ അയാളുടെ ചേട്ടനും ചേര്‍ന്ന് പിടിച്ചെടുത്തു എന്നാണ്.

Share88
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

Latest News

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies