തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 10 വീതം, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറയിച്ചത്.
62 പേര്‍ക്ക് രോഗമുക്തി. ഇവരില്‍ 27 പേര് വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 14 പേര്‍ക്കാണ്.
Discussion about this post