തിരുവനന്തപുരം : മന്ത്രി എം.എം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്നു ഇന്നലെയാണ് മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തസ്രാവത്തെ തുടര്‍ന്ന് തെിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യ നില തൃപ്തികരമാണെന്നും, എന്നാല്‍, കുറച്ചു നാള് വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post