ഇന്ത്യയോട് എല്ലാ ധാര്‍മ്മികതയും മറന്ന് ചതി ചെയ്തവരാണ് ചൈനയെന്ന് മേജര്‍ രവി. അവരെയാണ് ചിലര്‍ നെഞ്ചിലും ചങ്കിലുമായി കൊണ്ട് നടക്കുന്നതെന്നും മേജര്‍ രവി പരിഹസിച്ചു.
ആയുധങ്ങള്‍ ഇല്ലാതെ പട്ടാളക്കാര്‍ അങ്ങോട്ട് പോയതെന്തെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തെയും മേജര്‍ രവി വിമര്‍ശിച്ചു.
മിസ്റ്റര്‍ പ്രതിപക്ഷം, അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്കുള്ള ബൈലോസ് നിങ്ങള്‍ മനസിലാക്കണം. നരാധമന്‍മാരുള്ള ചൈനയില്‍ നിന്നുള്ളവര്‍ കാണിച്ചത് വിശ്വാസവഞ്ചനയാണ്. പ്രാചീന രീതിയിലുള്ള ആയുധങ്ങളുമായി വരുമെന്ന് വിശ്വസിക്കാനാവുമോ? ന്യൂക്ലിയര്‍ ശക്തിയഉള്ള ആ രാജ്യത്തിന്റെ എത്തിക്‌സ് എന്തെന്ന് നിങ്ങള്‍് മനസിലാക്കണം.-മേജര്‍ രവി പറഞ്ഞു.
https://www.facebook.com/blackcatravi/videos/572385467048762/?__xts__[0]=68.ARAq15NrXe0vvD6Nwat8278f7xL3M4uoM8RjWM_wQrRpni0S2gg-PAysgMAeNM9mlRNkJEOxkihtWhMl0sRQsTZFwyVag7bPHk0mkgOSRalgUGejAlqIijL6zoPXOb5hhi6W1acbBS_1BFQINAmrI2S5zxkAe_u6LDPzwWLqUS-oxa_SwkTrsaIo7nNmAAJDa2tlt7_BlkddXRezUnoaNTBv7XKaKIKbxpKrg_7PxBY8D7y9uPC8kMZIwcGWI7xy6kKq_X5tWGZv5FJZYYbKRhYiHVooGbtwnoMsVrCv17FbCjd9SlGGTBT9CMdrOF5K7WmIStMoJKD8-eyoXsPIYFLIA338y2FTQ7avtMmJ3CSj9wggdmC429hap3qN3Icm&__tn__=-R
മൂന്ന് പേരെ ഇങ്ങോട്ടടിച്ചാല്‍ അഞ്ച് പേരെ അങ്ങോട്ട് അടിക്കുമെനവ്‌ന് തെളിയിച്ചവരാണ് ഇന്ത്യന്‍ സൈന്യം. അതിന് ശേഷം അവര്‍ നടത്തിയത് വിശ്വാസ വഞ്ചനയാണ്. ഇവരെയാണ് ചിലര്‍ നെഞ്ചിലും മനസിലും കൊണ്ടു നടക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
വീഡിയൊ
ചങ്കില്‍ ചൈനയെ കൊണ്ടു നടക്കുന്ന അവനോ അവളോ, ചൈനയ്ക്കാരോട് പറഞ്ഞു കൊടുത്തേക്ക്..ഇന്ത്യന്‍ പട്ടാളക്കാര്‍ മാത്രമല്ല, ലക്ഷക്കണക്കിന് മുന്‍ പട്ടാളക്കാരും ആയുധമേന്താന്‍ കാത്ത് നില്‍ക്കുകയാണ്. ഇത് അവരോട് പറഞ്ഞ് കൊടുക്കണമെന്നും മേജര്‍ രവി പറഞ്ഞു.












Discussion about this post