തിരുവനന്തപുരം: സുരേഷ് ഗോപിയുമായുള്ള സൗഹൃദം പങ്കുവെയ്ക്കുന്നതായിരുന്നു ഗായകന്‍ ജി.വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്സ്റ്റ്. കൊറോണയുടെ ഇരുണ്ട കാലത്ത് രാവെന്നും പകലെന്നുമില്ലാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റപ്പെട്ടു പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ മാത്രം വ്യാപൃതനായിരിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഞാനിപ്പോള്‍ സുരേഷില്‍ കാണുന്നതെന്ന് പോസ്റ്റില്‍ വോണുഗോപാല്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക ‘ രാഷ്ട്രീയം വേണമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ ഈ മറുപടിയും വേണുഗോപാല്‍ രസകരമായി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/GVenugopalOnline/posts/3709607302399326?__xts__[0]=68.ARD2eSHi_IdN29YdJRlyW1P6EtlkAKLNGvdCQ0XuKx_MP3_4nRKpIy0WQmKgEDVwdbdC8pfnSyad-skmWETSt5BHA_WZlwubwx0_X4qGGXkmlLmkKJH7l0F3KLoOrG98x2ez3YbIucmTA5ElD64UJ2crhhU1OgqiGsayPo_g0NSIGSW3ymIpVbf4_r7T32w8-RMddOZ9StyaI9NaKz3C_yYoUBROa400koJ3TPhwlhphFOM9H5p-kznfN86EwyrH01DLPnh79gfDDJnlAX8Fc01NLJOqgz6POvRuugKoOR3bTZTMp-mppFp5imj-YsIKZDqcVa7dQiy59qRuTaTf9RJYsQ&__tn__=-R













Discussion about this post