Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

by Brave India Desk
Jun 20, 2020, 06:11 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യ ചൈന അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ കോൺഗ്രസ് എടുത്ത നിലപാട് വിവാദമാകുമ്പോൾ രൂക്ഷവിമർശനവുമായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ

ചൈനീസ് ആക്രമണം : കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്. സോണിയയും ആൻ്റണിയും കോൺഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒന്നാം യു പി എ സർക്കാരിൻ്റെ കാലത്ത് ഉണ്ടാക്കിയ ഉടമ്പടി എന്തെന്ന് ജനങ്ങളോട് വിശദീകരിക്കണം

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അതിർത്തിയിൽ ചൈന വെടിമരുന്ന് ഉണക്കിക്കൊണ്ടിരുന്നപ്പോൾ ഇന്ത്യയിൽ ആന്റണി, പഴംപായയിൽ കള ചിക്കുകയായിരുന്നു. അയൽക്കാരൻ വെടിമരുന്നുണക്കുമ്പോൾ ഞാൻ നെല്ലുചിക്കണമോ? എന്ന് ചോദിച്ചത് ഇടശ്ശരിയാണ്. ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയിലാണെന്നാണ് ഓർമ്മ (കവിത – ബുദ്ധനും നരിയും ഞാനും?).

ചൈനയുടെ അതിർത്തിൽ വൻ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഏഴുവർഷം രാജ്യരക്ഷ മന്ത്രിയായിരുന്ന ആന്റണി ഒന്നും ചെയ്തില്ല. അതിനു കാരണമായി പറഞ്ഞത്, അതിർത്തിയിൽ വികസന പ്രവർത്തങ്ങൾ വേണ്ട എന്നതായിരുന്നു, ഇന്ത്യയുടെ നയപരമായ തീരുമാനം എന്നാണ്. നയം ഇരുമ്പുലക്കയല്ല, സാഹചര്യത്തിന് അനുസരിച്ച് മാറ്റാവുന്നതും മാറ്റേണ്ടതുമാണ്.

ചൈന ചതിക്കുമെന്ന് പഞ്ചശീലം പറഞ്ഞു വഞ്ചിതരായ ഇന്ത്യക്ക് പണ്ടേ അറിയാവുന്നത് അല്ലെ. അപ്പോൾ വീണ്ടും ചൈനയെ കണ്ണുമടച്ച് എന്തുകൊണ്ട് വിശ്വസിച്ചു? അതിന് ഒരു വിശദീകരണം ഏറ്റവുമധികം കാലം രാജ്യരക്ഷ മന്ത്രിയായിരുന്ന ആന്റണി പറയുക തന്നെ വേണം.

ആന്റണിക്കും കോൺഗ്രസിനും ഇതിനുത്തരം പറയാൻ പ്രയാസമുണ്ടാകും. കാരണം ഒന്നാം യു. പി. എ. സർക്കാരിന്റെ കാലത്ത് ചൈന സന്ദർശിച്ച അക്കാല ഭരണത്തിന്റെ അനൗദ്യോഗിക പരമാധികാരി സോണിയയും അവരുടെ മകൻ രാഹുലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഉണ്ടാക്കിയ രഹസ്യ ഉടമ്പടിയുണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങൾ സോണിയാ കുടുംബവും കോൺഗ്രസ്സും വെളിവാക്കുക തന്നെ വേണം. രാജ്യത്തിന് വേണ്ടി കരാറുണ്ടാക്കുവാൻ അവർ ഇന്ത്യയുടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയിരുന്നില്ല.ആന്റണി കളചിക്കിയതിന്റെ കാരണം ആ കരാറിലാണുള്ളത്. ഇറ്റലിയിൽ നിന്നും ഇന്ത്യയിൽ എത്തി മറ്റു വഴികളൊന്നും കാണാതായപ്പോൾ മനമില്ലാ മനസ്സോടെ ഇന്ത്യൻ പൗരത്വം സ്വീകരിച്ച സോണിയയ്ക്ക് മാതൃരാജ്യ സ്നേഹം ഉണ്ടാകണമെന്നില്ല. എന്നാൽ, ചേർത്തല അറക്കൽ വീട്ടിൽ കുര്യൻ മകൻ ആന്റണിയുടെ കാര്യം അങ്ങിനെയല്ലല്ലോ?

ഭാരത് മാതാ കീ ജയ്, മഹത്മാ ഗാന്ധി കീ ജയ് എന്നീ രണ്ട് മുദ്രവാക്യങ്ങളാണ് സ്വാതന്ത്യ സമരകാലത്ത് ഇന്ത്യക്കാരെ ആവേശിച്ചത്.ഭാരത് മാതാ കീ ജയ് എന്ന് മഹാത്മാ ഗാന്ധി വിളിച്ചു.അത് ഏറ്റു വിളിച്ചുകൊണ്ട് മഹത്മാ ഗാന്ധി കീ ജയ് എന്ന് ഭാരതീയരും വിളിച്ചു. അതിനു നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യദ്രോഹികളുടെ അഭയാസ്ഥാനമായി മാറരുത്.ചൈനയ്ക്ക് എതിരെ ഇന്ത്യ എന്ത് ചെയ്തു എന്നതിന് തെളിവ് വേണമെന്നാണ് സോണിയ ആവശ്യപ്പെടുന്നത്. വ്യഭിചാരമുള്ള തലമുറ തെളിവുകൾ തേടുന്നു എന്ന് യേശുദേവൻ പറഞ്ഞത് അവർക്ക് അറിയാമായിരിക്കും. കമ്മ്യൂണിസ്റ്റ്കാരുടെ രാജ്യസ്നേഹം തെളിയിക്കപ്പെടുന്നത് വരെ സംശയിക്കവുന്നതാണ്. കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

Tags: BJPks radhakrishnan
Share40
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies