മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു; പിണറായി സർക്കാർ മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണൻ
എറണാകുളം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ ...