ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ആസിയാൻ രാജ്യങ്ങൾ.ദക്ഷിണ ചൈനാ കടലിൽ എല്ലാവർക്കും അവകാശവും അധികാരവുമുണ്ടെന്ന് ആസിയാൻ രാജ്യങ്ങൾ.1982-ലെ യു.എൻ സമുദ്ര ഉടമ്പടി നടപ്പിൽ വരുത്തേണ്ടത് അപ്രകാരമാണെന്നും ആസിയാൻ കൂട്ടായ്മ വ്യക്തമാക്കി.
എന്നാൽ, ചൈന അവകാശപ്പെടുന്നത് ദക്ഷിണ ചൈന കടൽ സമ്പൂർണമായും ചൈനയുടേതാണ് എന്നാണ്.കടലിൽ സമ്പൂർണ്ണമായും ചൈനീസ് നേവി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.രംഗത്തു വന്നിരിക്കുന്നത്.ദക്ഷിണ ചൈനാ കടലിലെ അവകാശവാദം ചൈന കാലാകാലങ്ങളായി ഉന്നയിക്കുന്നുണ്ട്.ഇതിനെതിരെയാണ് ആസിയാൻ രാജ്യങ്ങൾ ഇപ്പോൾ ശക്തമായി രംഗത്തു വന്നിരിക്കുന്നത്.











