Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെ.എസ്.ഇ.ബിയുടെ സോളാർ പദ്ധതി : 1,000 കോടിയുടെ അഴിമതി ലക്‌ഷ്യം വെച്ചാണെന്ന് കെ.സുരേന്ദ്രൻ

by Brave India Desk
Jul 3, 2020, 12:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: സംസ്ഥാനത്ത് പുരപ്പുറം സോളാർ വൈദ്യുതി പദ്ധതിയുടെ മറവിൽ 1000 കോടിയുടെ അഴിമതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സൗജന്യമായി സോളാർ പ്ലാന്റ് സ്ഥാപിക്കും എന്ന് പറഞ്ഞ കെ.എസ്.ഇ.ബി പദ്ധതി അട്ടിമറിച്ച് ടാറ്റയ്ക്ക് കോടികൾ കൊയ്യാൻ അവസരമുണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിയെ ഉപയോ​ഗിച്ച് നടത്തുന്ന അഴിമതിയുടെ പിന്നിൽ മുഖ്യമന്ത്രി,വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി എന്നിവരാണ്. മറ്റു കമ്പനികളെ ഒഴിവാക്കാൻ ടെണ്ടർ വ്യവസ്ഥകൾ മാറ്റി ടാറ്റയെ മാത്രം കരാറിൽ ഉൾപ്പെടുത്തുകയായിരുന്നു.

കേരളത്തിൽ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉൽപാദകൻ മറ്റു സംസ്ഥാനങ്ങളിലേക്കാൾ 10,000 മുതൽ 18,000 രൂപ അധികം നൽകണം. ഉപഭോക്താവ് കെ.എസ്.ഇ.ബിയിൽ നിന്നും വാങ്ങിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ. 50 മെ​ഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 90 കോടിയിലേറെ രൂപ അധികം നൽകേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 35,000 രൂപയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ കിട്ടുന്ന ഒരു കിലോവാട്ട് വൈദ്യുതിക്ക് കേരളത്തിൽ 48,000 രൂപയാണ് വില. 150 മെഗാവാട്ടിന് 150 കോടിയിലേറെ രൂപ കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണുള്ളത്. സൗര പദ്ധതിയിൽ 25 വർഷത്തേക്കാണ് ഉപഭോക്താവും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറെങ്കിൽ ടാറ്റയുമായി കെ.എസ്.ഇ.ബി 2 വർഷത്തേക്ക് മാത്രമാണ് കരാറുണ്ടാക്കിയത്. എ.ഡി.ബിയിൽ നിന്നും വായ്പ്പയെടുത്താണ് കെ.എസ്.ഇ.ബി ടാറ്റക്ക് പണം നൽകിയത്. രണ്ട് വർഷത്തിന് ശേഷം അറ്റകുറ്റപണികൾ ആര് നടത്തും എന്നും ഇൻഷൂറൻസ് തുക ആര് അടയ്ക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കണം. ഇത്തരം നഷ്ടക്കണക്കുകൾ വരുമ്പോൾ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിച്ച് രക്ഷപ്പെടുന്ന സ്ഥിരം പരിപാടി കെ.എസ്.ഇ.ബി ചെയ്യാനാണ് സാധ്യത.കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള തുകയിലെ വ്യത്യാസം (1 കിലോവാട്ട്) സംസ്ഥാനം കരാർ തുക കരാർ കാലാവധി കേരളം- 48,243 2 വർഷം ​ഗുജ്റാത്ത്- 42,362 5 വർഷം യു.പി- 38,000 5 വർഷം ഡൽഹി- 32,400 5 വർഷം ടെണ്ടർ നിയമങ്ങൾ മാറ്റി കേന്ദ്രസർക്കാരിൻ്റെ എം.എസ്.എം.ഇ പ്രോത്സാഹനത്തെ അട്ടിമറിക്കുകയാണ് സംസ്ഥാനമെന്നും സുരേന്ദ്രൻ ആരോപിച്ചു.ചെറുകിട കമ്പനികളെ ഒഴിവാക്കാനുള്ള വ്യവസ്ഥകൾ ചേർത്ത് ടാറ്റക്ക് മുഴുവൻ കരാറും നൽകാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.ഗുജ്റാത്ത് ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ അഞ്ഞൂറും അറുനൂറും കമ്പനികൾ ടെണ്ടറിന് എത്തിയപ്പോൾ കേരളത്തിൽ വിരലിലെണ്ണാവുന്ന കമ്പനികൾ മാത്രമാണ് വന്നത്.കൂടുതൽ കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തിരുന്നെങ്കിൽ വിലയിലും കുറവുണ്ടാകുമായിരുന്നു.നിക്ഷേപതുക വർദ്ധിപ്പിച്ച് കേരള കമ്പനികളെ ഒഴിവാക്കിയതത് വൻഅഴിമതി ലക്ഷ്യമിട്ടാണ്. മറ്റുസംസ്ഥാനങ്ങളിൽ എം.എസ്.എം.ഇക്കായി റിസർവേഷൻ ഏർപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ ഈ അനാസ്ഥ . 40 ശതമാനം വരെ കേന്ദ്രം സബ്സിഡി പ്രഖ്യാപിച്ച സൗര 2 പദ്ധതിയും കേരളത്തിൽ അട്ടിമറിച്ചു. കൊവിഡ് കാലത്ത് ഉപഭോക്താക്കളെയും നാടിനെയും കൊള്ളയടിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

Stories you may like

ചാത്തന്നൂരിൽ അട്ടിമറി ജയം; ഇടതുകോട്ട തകർത്ത് ബിബി ഗോപകുമാർ, കൊല്ലത്ത് താമര വിരിഞ്ഞു! 

മാണി ഗ്രൂപ്പിന് വട്ടപ്പൂജ്യം, ജോസഫിന് വൻ ലാഭം; ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ?

Tags: ksebk surendran bjp
Share9TweetSendShare

Latest stories from this section

ചരിത്ര വിജയവുമായി വി കുഞ്ഞികൃഷ്ണൻ ; പയ്യന്നൂരിൽ ഇടത് കോട്ട തകർത്ത് വമ്പൻ വിജയം

ചരിത്ര വിജയവുമായി വി കുഞ്ഞികൃഷ്ണൻ ; പയ്യന്നൂരിൽ ഇടത് കോട്ട തകർത്ത് വമ്പൻ വിജയം

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

അസ്തമിക്കുന്ന ചെങ്കോട്ട; 50 വർഷത്തിനിടെ ആദ്യമായി ഇന്ത്യ ‘ഇടതുമുക്തം’, പിണറായിയും വീണു!

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

Discussion about this post

Latest News

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

‘ഗംഗ ബംഗാളിലേക്ക് ഒഴുകുന്നു’; ദീദിയുടെ സാമ്രാജ്യം തകർന്ന് വീഴുമ്പോൾ മോദിയുടെ വാക്കുകൾ പ്രവചനമായി!

ചാത്തന്നൂരിൽ അട്ടിമറി ജയം; ഇടതുകോട്ട തകർത്ത് ബിബി ഗോപകുമാർ, കൊല്ലത്ത് താമര വിരിഞ്ഞു! 

ചാത്തന്നൂരിൽ അട്ടിമറി ജയം; ഇടതുകോട്ട തകർത്ത് ബിബി ഗോപകുമാർ, കൊല്ലത്ത് താമര വിരിഞ്ഞു! 

മാണി ഗ്രൂപ്പിന് വട്ടപ്പൂജ്യം, ജോസഫിന് വൻ ലാഭം; ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ?

മാണി ഗ്രൂപ്പിന് വട്ടപ്പൂജ്യം, ജോസഫിന് വൻ ലാഭം; ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ?

ചരിത്ര വിജയവുമായി വി കുഞ്ഞികൃഷ്ണൻ ; പയ്യന്നൂരിൽ ഇടത് കോട്ട തകർത്ത് വമ്പൻ വിജയം

ചരിത്ര വിജയവുമായി വി കുഞ്ഞികൃഷ്ണൻ ; പയ്യന്നൂരിൽ ഇടത് കോട്ട തകർത്ത് വമ്പൻ വിജയം

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

അസ്തമിക്കുന്ന ചെങ്കോട്ട; 50 വർഷത്തിനിടെ ആദ്യമായി ഇന്ത്യ ‘ഇടതുമുക്തം’, പിണറായിയും വീണു!

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ കാവിവസന്തം; മമതയുടെ കോട്ട തകർത്ത് ബിജെപിക്ക് ചരിത്രവിജയം

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies