Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ന് സംസ്ഥാനത്ത് 211 പേർക്ക് കോവിഡ് ബാധ; 27 പേർക്ക് സമ്പർക്കം വഴി രോഗബാധ

രോഗബാധിതരുടെ എണ്ണം ആദ്യമായി 200 കടന്നു

by Brave India Desk
Jul 3, 2020, 06:04 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആദ്യമായി കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. കേരളത്തിൽ ഇന്ന് 211 പേർക്കാൺ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 27 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ  138 പേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരാണ്. 30 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.ഇന്ന് കേരളത്തിൽ 201 പേർ രോഗവിമുക്തരായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Stories you may like

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘എന്നെക്കുറിച്ച് വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം? ഞങ്ങളെല്ലാം തിരുത്തണം’; സംസ്ഥാന സമിതിയിലെ പൊട്ടിത്തെറികൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; 

സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2908 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.  107711 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 378 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: Covid 19 Kerala
Share9
Tweet
SendShare

Latest stories from this section

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

Latest News

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

ചിരിക്കാൻ തുടങ്ങിയത് പാർട്ടി സെക്രട്ടറിയായതിന് ശേഷം; ചിരികുറഞ്ഞെന്ന വിമർശനത്തിന് മറുപടി നൽകി എംവി ഗോവിന്ദൻ

‘എന്നെക്കുറിച്ച് വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം? ഞങ്ങളെല്ലാം തിരുത്തണം’; സംസ്ഥാന സമിതിയിലെ പൊട്ടിത്തെറികൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; 

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies