Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാനത്ത് കുതിച്ച് കയറി കൊവിഡ്; ഇന്ന് 301 പേർക്ക് രോഗബാധ, സമ്പർക്കത്തിലൂടെ രോഗബാധ 90 പേർക്ക്

107 പേർക്ക് ഇന്ന് രോഗമുക്തി

by Brave India Desk
Jul 8, 2020, 06:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 300 പിന്നിട്ടു. ഇന്ന് സംസ്ഥാനത്ത് 301 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ 90 ആയി ഉയർന്നു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Stories you may like

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Tags: Covid 19 Kerala
Share1
Tweet
Send
Share

Latest stories from this section

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ശിവഗിരി മഠത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗൂഢ അജണ്ട; സ്വാമി പ്രബോധ തീർത്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

Latest News

റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വിലക്ക് ; സുരക്ഷ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി

റെയ്സ് കോഴ്സ് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വിലക്ക് ; സുരക്ഷ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies