Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യു.എസ് നിർമിത റാവെൻ, ഇസ്രയേലി ഫയർഫ്ലൈ : ഇന്ത്യൻ സൈന്യം സ്വന്തമാക്കുന്നത് വിനാശകാരികളായ ഡ്രോണുകൾ

by Brave India Desk
Jul 13, 2020, 08:57 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി : അതിർത്തിയിൽ നിരീക്ഷണത്തിനായി ഇസ്രായേലിൽ നിന്നും യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ പദ്ധതിയിട്ട് ഇന്ത്യൻ സൈന്യം.അമേരിക്കൻ നിർമിത റാവെൻ, ഇസ്രായേൽ പ്രതിരോധ വകുപ്പിന്റെ സ്പൈക്ക് ഫയർ ഫ്ലൈ എന്നീ ഡ്രോണുകളാണ് കരസേന വാങ്ങുന്നത്.ചൈനീസ് അധിനിവേശ ശ്രമങ്ങൾ ശക്തമായതിനാൽ, അതിർത്തിയിൽ കർശന നിരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് ഈ ഡ്രോണുകൾ ഇന്ത്യ വാങ്ങുന്നത്.

യു.എസ് നിർമിത റാവെൻ ഡ്രോണുകൾ 10 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ളതാണ്.500 അടി ഉയരത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പറക്കാൻ ഇതിനു സാധിക്കും.ഫയർ ഫ്ലൈ എന്നറിയപ്പെടുന്ന ഇസ്രായേൽ നിർമ്മിത കാമികാസേ ഡ്രോണുകൾ ഒരേസമയം നിരീക്ഷണത്തിനും, ശത്രുസങ്കേതങ്ങൾ ആക്രമിക്കാനും ചാവേറാക്രമണത്തിനു പോലും കഴിവുള്ളതാണ്.ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്, അഥവാ ബ്ലാക്ക്യാറ്റ്സ് നിലവിൽ ഈ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.

Stories you may like

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

Tags: usaisraeldrone
Share66TweetSendShare

Latest stories from this section

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

Discussion about this post

Latest News

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology