ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ 110 ഉദ്യോഗസ്ഥർക്ക് കോവിൽ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. നൂറ്റിപ്പത്തിൽ നൂറു കേസുകൾ കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാവരുടെയും റൂട്ട് മാപ്പ് വ്യക്തമായി അറിയുന്നതിനാൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഉത്തരാഖണ്ഡിൽ, 4,102 കോഴി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.51 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.
Discussion about this post