Monday, November 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വടക്കൻ കേരളത്തിൽ പേമാരി; മരം വീണ് വയനാട്ടിൽ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

by Brave India Desk
Aug 5, 2020, 12:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

വയനാട് തവിഞ്ഞാലിൽ കനത്ത മഴയിൽ വീടിന് മുകളിൽ മരം കടപുഴകി വീണതിനെ തുടർന്ന് ഉറങ്ങി കിടക്കുകയായിരുന്ന ആറു വയസ്സുകാരി മരിച്ചു. കുട്ടിയുടെ പിതാവിൻ്റെ കാൽ അപകടത്തിൽ പൂർണമായും അറ്റുപോയി. ഇന്നലെ രാത്രി പെയ്ത കനത്തമഴയ്ക്കിടെ വീടിനു മുകളിൽ മരം വീണാണ് തോളക്കര കോളനിയിലെ ബാബുവിൻ്റെ മകൾ ജ്യോതിക മരിച്ചത്.

Stories you may like

ശബ്ദം പുറത്തുവിടും മുൻപ് എന്നോട് ചോദിക്കണമായിരുന്നു:രാഹുൽ മാങ്കൂട്ടത്തിൽ

അതിതീവ്ര ന്യൂനമർദ്ദ-ചുഴലിക്കാറ്റ് ഭീഷണി, മഴ കനക്കും;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട് നഗരത്തിൽ ശക്തമായ കാറ്റിലും  മഴയിലും വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. വയനാട് റോഡിൽ പാറോപ്പടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫാറൂഖ് കോളജ് വിമൻസ് ഹോസ്റ്റൽ , പന്തീരങ്കാവ് വള്ളിക്കുന്ന്, കൂടത്തുംപാറ ,പ്രൊവിഡൻസ് കോളേജ്, പയ്യാനക്കൽ,ബേപ്പൂർ, എന്നീ ഭാഗങ്ങളിൽ വൻ മരങ്ങൾ കടപുഴകി വീണു.

വൈദ്യുതി ബന്ധം പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. രാത്രി പതിനൊന്നരയോടെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴയും കാറ്റും തുടങ്ങിയത്. പലയിടത്തും മരവും ചില്ലകളും പതിച്ച് വൈദ്യുതി ലൈനുകൾ പലതും പൊട്ടുന്ന അവസ്ഥയുണ്ടായി. മലയോര മേഖലയിലും കനത്ത മഴ തുടരുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.

മലപ്പുറത്തും രാത്രി ശക്തമായ മഴയുണ്ടായിരുന്നു. പാലക്കാട് ജില്ലയിലും ഇന്നലെ രാത്രി ഇടവിട്ട് മഴ പെയ്തു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. ഭാരതപ്പുഴക്ക് കുറുകെ ഉള്ള വെള്ളിയാം കല്ല് റെഗുലേറ്റർ ഷട്ടറുകളും തുറന്നു. പട്ടാമ്പി ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോടും രാത്രി ശക്തമായ മഴയുണ്ടായിരുന്നു.

Tags: Heavy Rains
Share14TweetSendShare

Latest stories from this section

ഗർഭിണിയാവാൻ തയ്യാറായിക്കോ,നമുക്ക് കുഞ്ഞ് വേണം;രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പും ചാറ്റും പുറത്ത്

ഗർഭിണിയാവാൻ തയ്യാറായിക്കോ,നമുക്ക് കുഞ്ഞ് വേണം;രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പും ചാറ്റും പുറത്ത്

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

‘വികസിത കേരളം’: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണഗാനം തരംഗമാകുന്നു

രാഷ്ട്രപതി ഒപ്പുവച്ചു; വഖഫ് ബിൽ ഇനി നിയമം; പ്രതിഷേധവുമായി പ്രതിപക്ഷവും മുസ്ലീം സംഘടനകളും

ഡിസംബറിൽ എല്ലാ കണ്ണുകളും ശംഖുമുഖത്തേക്ക്: നാവികസേനാ ആഘാഷത്തിൽ ദ്രൗപദി മുർമു മുഖ്യാതിഥിയാവും

മഴ മുന്നറിയിപ്പിൽ മാറ്റം ; തെക്കൻ ജില്ലകളിൽ മഴ ശക്തമാവുന്നു ; നാളെ 7 ജില്ലകൾക്ക് മുന്നറിയിപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം ; തെക്കൻ ജില്ലകളിൽ മഴ ശക്തമാവുന്നു ; നാളെ 7 ജില്ലകൾക്ക് മുന്നറിയിപ്പ്

Discussion about this post

Latest News

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

ശബ്ദം പുറത്തുവിടും മുൻപ് എന്നോട് ചോദിക്കണമായിരുന്നു:രാഹുൽ മാങ്കൂട്ടത്തിൽ

10,000 വർഷങ്ങൾക്കുശേഷം എത്യോപ്യയിൽ വമ്പൻ അഗ്നിപർവത സ്ഫോടനം ; യെമനിലും ഒമാനിലും ആശങ്ക

10,000 വർഷങ്ങൾക്കുശേഷം എത്യോപ്യയിൽ വമ്പൻ അഗ്നിപർവത സ്ഫോടനം ; യെമനിലും ഒമാനിലും ആശങ്ക

ജി20 ആതിഥേയത്വം ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഒന്ന് സൂചിപ്പിക്കാമായിരുന്നു,ഞങ്ങൾ ഓടിപ്പോയെനെ: നരേന്ദ്രമോദിയോട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്

ജി20 ആതിഥേയത്വം ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഒന്ന് സൂചിപ്പിക്കാമായിരുന്നു,ഞങ്ങൾ ഓടിപ്പോയെനെ: നരേന്ദ്രമോദിയോട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്

വായു മലിനീകരണത്തിനെതിരായ സമരത്തിൽ കമ്യൂണിസ്റ്റ് ഭീകരനെ പിന്തുണയ്ക്കുന്ന ബാനറുകൾ,പെപ്പർ സ്േ്രപ

വായു മലിനീകരണത്തിനെതിരായ സമരത്തിൽ കമ്യൂണിസ്റ്റ് ഭീകരനെ പിന്തുണയ്ക്കുന്ന ബാനറുകൾ,പെപ്പർ സ്േ്രപ

എല്ലാം നന്നായി അവസാനിച്ചല്ലോ എന്ന് ചിന്തിക്കുമ്പോൾ ഇതാ ഒരു ഗംഭീര ട്വിസ്റ്റ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒരു രഞ്ജിത്ത് ബ്രില്ലിയൻസ്

എല്ലാം നന്നായി അവസാനിച്ചല്ലോ എന്ന് ചിന്തിക്കുമ്പോൾ ഇതാ ഒരു ഗംഭീര ട്വിസ്റ്റ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒരു രഞ്ജിത്ത് ബ്രില്ലിയൻസ്

‘മരണത്തിൻ്റെ വ്യാപാരി’ ആണവ ശാസ്ത്രജ്ഞന്റെ ശമ്പളപ്പട്ടികയിൽ പാക് ജനറൽമാരും ഉണ്ടായിരുന്നു: മുൻ സിഐഎ ചാരൻ

‘മരണത്തിൻ്റെ വ്യാപാരി’ ആണവ ശാസ്ത്രജ്ഞന്റെ ശമ്പളപ്പട്ടികയിൽ പാക് ജനറൽമാരും ഉണ്ടായിരുന്നു: മുൻ സിഐഎ ചാരൻ

എന്തുകൊണ്ട് സഞ്ജു ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തിനായി കളിക്കണം? ഈ കാരണങ്ങൾ ആ ചോദ്യത്തിനുള്ള ഉത്തരം

ആ ടീമിൽ ഇപ്പോൾ ഉള്ള ആരെക്കാളും സഞ്ജു സ്ഥാനം അർഹിക്കുന്നു, അവനോട് കാണിച്ചത് അനീതി; മലയാളി താരത്തിനായി വാദിച്ച് അനിൽ കുംബ്ലെ

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

അതിതീവ്ര ന്യൂനമർദ്ദ-ചുഴലിക്കാറ്റ് ഭീഷണി, മഴ കനക്കും;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies