Heavy Rains

സംസ്ഥാനത്ത് തോരാമഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നും തീവ്രമായ മഴയുണ്ടാകും.  ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ...

സംസ്ഥാനത്ത് തീവ്രമായ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമായ മഴ അടുത്ത നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് തെക്കൻ ജില്ലകളിലും ...

ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; ഒരു ഗ്രാമത്തിന്റെ വേദനയായി നാടോടി കുടുംബം

കൊല്ലം: കൊല്ലത്ത് ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. നാടോടി സംഘത്തിൽപ്പെട്ട കുട്ടിയാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. കൊട്ടാരക്കര ഉമ്മന്നൂർ നെല്ലിക്കുന്നത്ത് ക്യാമ്പ് ചെയ്തിരുന്ന മൈസൂർ സ്വദേശികളായ നാടോടി ...

പ്ലസ് വൺ പരീക്ഷ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പ്ലസ് വൺ പരീക്ഷ മാറ്റി വെച്ചു. നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ...

ഭീതിയായി പെയ്തിറങ്ങി പേമാരി; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ മഴ പ്രളയസമാനം; ഡാമുകൾ തുറന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. പത്തനംതിട്ടയിൽ പ്രളയസമാനമായ പെരുമഴയാണ് പെയ്യുന്നത്. 2018ൽ പെയ്തതിനു സമാനമായ മഴയാണ് ഇതെന്നാണ് വിലയിരുത്തൽ. ജില്ലയിൽ കഴിഞ്ഞ 12 ...

കനത്ത മഴയില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ വെള്ളം കയറി; ട്രാക്ടറില്‍ ടെര്‍മിനലിലെത്തി യാത്രക്കാര്‍

ബെംഗളൂരു: നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വിമാനത്താവളത്തിലും വെള്ളം കയറി. കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെള്ളം കയറിയത് . ഇതോടെ ടെര്‍മിനലില്‍ എത്താന്‍ ട്രാക്ടറുകളെ ആശ്രയിച്ച് യാത്രക്കാര്‍. ...

മഹാമാരിയിൽ തകര്‍ന്ന് ഇറ്റലി; 12 മണിക്കൂറിനുള്ളിൽ 34 ഇഞ്ച് മഴ !

റോം : ഇറ്റലിയിലുണ്ടായ അതിശക്തമായ മഴയില്‍ വെള്ളം തലയ്ക്ക് മീതെയെത്തിയെന്നാണ് വാര്‍ത്തകള്‍. 12 മണിക്കൂറിനുള്ളിൽ 34 ഇഞ്ച് മഴയാണ് ഇറ്റാലിയിലെ പല പ്രദേശങ്ങളിലും പെയ്തത്. ഇത് യൂറോപ്പിലെ ...

ഗുലാബ് ചുഴലിക്കാറ്റ് ഷഹീൻ ചുഴലിക്കാറ്റായി മാറിയേക്കും; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ പ്രവേശിച്ച് ഷഹീൻ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് ...

ഗുലാബ് ആഞ്ഞ് വീശുന്നു; കേരളത്തിൽ കനത്ത മഴ

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ  കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു : കേരളത്തില്‍ 11 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11 ...

കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; സര്‍വീസുകള്‍ നിര്‍ത്തിയേക്കും; ഡൽഹിയിൽ ഓറഞ്ച് അലര്‍ട്ട്

ഡൽഹി: കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമോ ...

അപ്രതീക്ഷിതമായ കനത്തമഴയില്‍ മധ്യപ്രദേശിൽ കനത്ത നാശം; ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിൽ; സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിൽ അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ ആയിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവപുരി ജില്ലയിലാണ് മഴ ഏറ്റവും ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം; രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ മുന്നറിപ്പ്

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് തെക്കന്‍ ബംഗ്ലാദേശ് വടക്കന്‍ ബംഗാള്‍ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് ഇന്ത്യന്‍ ...

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് ഗൗരവതരം, തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ തയ്യാറാകണമെന്ന് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കൂടുതൽ വെള്ളം കൊണ്ടു പോകുവാൻ തമിഴ്നാട് തയ്യാറാകണം. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ...

സംസ്ഥാനത്ത് ചെറു മേഘവിസ്‌ഫോടന മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ

കൊച്ചി : പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശുന്നത് പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്പാര മേഘങ്ങള്‍ കയറിവരുമ്പോഴാണ് വായുപ്രവാഹം ...

ദുരിതപ്പെയ്ത്തിൽ വലഞ്ഞ് മഹാരാഷ്ട്ര; കനത്ത പേമാരിയില്‍ വ്യാപക നാശനഷ്ടം; 138 മരണം

മുംബൈ: മൂന്ന് ദിവസമായി തുടരുന്ന കനത്ത പേമാരി മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം 138 പേരാണ് മഴക്കെടുതിയിൽ ജീവൻ ...

കേരളത്തിൽ ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് രാത്രിയിൽ തുടങ്ങിയ മഴ പുലർച്ചെ വരെ തുടർന്നതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist