മലപ്പുറം: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്ത ഭരണ സമിതിക്കെതിരേ കേസ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത 46 പേര്‍ക്കെതിരേയാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ പേരിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ഫോട്ടോയെടുത്തത്. വ്യാഴാഴ്ച കാളികാവിലായിരുന്നു കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുള്ള ഫോട്ടോഷൂട്ട്.
Discussion about this post