ഡൽഹി: എസ് എൻസി ലാവ് ലിൻ കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചത്.
പുതിയ ബെഞ്ച് കേസ് തിങ്കളാഴ്ച പരിഗണിക്കും.
Discussion about this post