Monday, January 25, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട : കസ്റ്റംസ് പിടികൂടിയത് 64 ലക്ഷം രൂപയുടെ സ്വർണം

by Brave India Desk
Aug 29, 2020, 03:39 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ വെച്ച് 64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.1.16 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഷാർജയിൽ നിന്നെത്തിയ ജാഹിർ ഹുസൈനിനെയും ജാഹിറിൽ നിന്നും സ്വർണം വാങ്ങാനെത്തിയ മുഹമ്മദ്‌ ആസിഫിനെയുമാണ് കസ്റ്റംസ് അറസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഷാർജയിൽ നിന്നുള്ള ഒരു യാത്രക്കാരൻ സ്വർണക്കടത്ത് നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് വിവരം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വർണം പിടികൂടാനായത്.

ജാഹിർ ഹുസൈൻ കാർഡ്ബോർഡ് പെട്ടിയുമായി തിടുക്കത്തിൽ നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു.തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഇലക്ട്രിക് റെഞ്ചിനുള്ളിൽ സ്വർണം കണ്ടെത്തിയത്. ഷാർജ എയർപോർട്ടിൽ വെച്ച് ഒരാൾ തനിക്കു ഈ പെട്ടി കൈമാറുകയായിരുന്നുവെന്നും ഗ്വിണ്ടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തുമ്പോൾ പെട്ടി കൈമാറേണ്ട വ്യക്തി വരുമെന്നും നിർദേശം നൽകിയിരുന്നതായി ജാഹിർ ഹുസൈൻ കസ്റ്റസിനോട് വെളിപ്പെടുത്തി. ഇതനുസരിച്ച് സ്വർണം വാങ്ങുന്നതിനായി ജാഹിറിനെ സമീപിച്ചപ്പോഴാണ് മുഹമ്മദ്‌ ആസിഫിനെ അറസ്റ്റ് ചെയ്തത്.

Tags: goldairportchennai
Share28TweetSendShare

Discussion about this post


Related Posts

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

”വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി”; മുന്നറിയിപ്പ് നൽകി കേന്ദ്രം

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Next Post

ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈ അൾട്ടിട്യൂഡ് ഹൈവേ തുരങ്കം ഹിമാചൽപ്രദേശിൽ : അടൽ രോഹ്തങ്ക് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

Latest News

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

”വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി”; മുന്നറിയിപ്പ് നൽകി കേന്ദ്രം

‘പാലാരിവട്ടം പാലം പൊളിഞ്ഞ കേസ് രാഷ്ട്രീയ പ്രേരിതം‘; കളമശ്ശേരിയിൽ മത്സരിച്ചാൽ ജയിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്; 17 മരണം കൂടി സ്ഥിരീകരിച്ചു

‘കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്’; സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂവെന്ന് ശോഭാ സുരേന്ദ്രൻ

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

‘നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും, വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല’; പ്രവാസിക്കെതിരെ പ്രതിഷേധവുമായി സന്ദീപ് വാര്യര്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News