ബംഗളൂരൂ ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി എൻഫോഴ്സ്മെന്റ് ഓഫീസിലാണ് ഹാജരായത്.
ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ മൂന്ന് സ്ഥാപനങ്ങൾ സംശയത്തിന്റെ നിഴലിലാണ്.
Discussion about this post