മലപ്പുറം: സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം) രൂപയാണ് പിടിച്ചെടുത്തത്.
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പണം പിടികൂടിയത്.
Discussion about this post