കൊച്ചി: പാഴ്സലുകള്‍ കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊണ്ടുപോയത് മത ഗ്രന്ഥമാണെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍മാരുടെ മൊഴി.പാര്‍സലുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നു തന്നെയാണ് ഡ്രൈവര്‍മാര്‍ കസ്റ്റംസിന് മൊഴി നല്‍കിയത്.
സിആപ്റ്റിലേക്ക് നയതന്ത്രബാഗേജ് വഴി പാഴ്സലുകള്‍ എത്തിയ സംഭവത്തിലാണ് മന്ത്രി ജലീലിനെ കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത്. പാഴ്സലുകളില്‍ മതഗ്രന്ഥമായിരുന്നുവെന്നാണ് ജലീല്‍ നല്കിയ മൊഴി. ഇക്കാര്യം സംബന്ധിച്ചാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
Discussion about this post