driver

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ബ്രത്തലൈസർ പരിശോധനയില്‍ കെഎസ്ആർടിസി ഡ്രൈവർ മദ്യപാനിയായി :ഗ്രാമ്പൂവെള്ളമെന്ന് വിശദീകരണം

കെഎസ്ആർടിസി ഡ്രൈവറെ ബ്രെത്തലൈസർ പരിശോധനക്ക് വിധേയനാക്കിയപ്പോൾകണ്ടെത്തിയത് മദ്യപാനിയായി. വെള്ളറട കെഎസ്ആർടിസി ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ വിസുനിൽ എന്ന ഡ്രൈവർക്കാണ് ബ്രെത്തലൈസർ പണി കൊടുത്തത്.   താൻ ജീവിതത്തിൽ ഇതുവരെ ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു ; ഡ്രൈവർ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു ; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. മേപ്പയ്യൂർ കരുവുണ്ടാട്ട് സ്വദേശി പ്രഭീഷിനെയാണ് (38) പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ബസിലെ സ്ഥിരം ...

വലിയ ഹോട്ടലുകൾ പോലും ശ്രദ്ധിക്കുന്നില്ല; ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തും; മുന്നറിയിപ്പ് നൽകി മുരളി തുമ്മാരക്കുടി

വലിയ ഹോട്ടലുകൾ പോലും ശ്രദ്ധിക്കുന്നില്ല; ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തും; മുന്നറിയിപ്പ് നൽകി മുരളി തുമ്മാരക്കുടി

കേരളത്തിൽ നിന്നും വിനോദയാത്രകൾ പോകുമ്പോൾ യാത്രകൾ രാത്രിയിലാക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് മുരളി തുമ്മാരക്കുടി. താമസത്തിന്റെ കണക്കിൽ അൽപ്പം ലാഭം കാണാനാണ് ഇത്തരത്തിൽ യാത്രകൾ രാത്രിയിലാക്കുന്നത്. എന്നാൽ, ഇങ്ങനെ ...

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

  വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമാണ് ഇത്തരത്തില്‍ ഇംപോസിഷന്‍ ...

അടിയൊഴുക്ക് ശക്തം; ഡൈവിംഗ് സംഘം പുഴയിൽ ഇറങ്ങില്ല; അർജുനായുള്ള തിരച്ചിലിൽ വെല്ലുവിളി

അർജുൻ ദൗത്യം അനിശ്ചിതത്വത്തിൽ ; തിരച്ചിൽ പന്ത്രണ്ടാം ദിവസം ; നദിയിൽ അടിയൊഴുക്ക് അതിശക്തം

ബംഗളൂരു : ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസം. ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്തിലാണ്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ ...

അടിയൊഴുക്ക് ശക്തം; ഡൈവിംഗ് സംഘം പുഴയിൽ ഇറങ്ങില്ല; അർജുനായുള്ള തിരച്ചിലിൽ വെല്ലുവിളി

അടിയൊഴുക്ക് ശക്തം ; 11ാം ദിവസവും നിരാശ ; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചു

ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ട മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തിവച്ചു. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇവർക്ക് ഇതുവരെ നദിയ്ക്കുള്ളിലേക്ക് ...

കാറിന് സൈഡ് നൽകാത്തതിന്റെ പേരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും

കാറിന് സൈഡ് നൽകാത്തതിന്റെ പേരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ബസ് വഴിയിൽ തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ...

മോശമായി പെരുമാറിയത് മേയറും സംഘവും; അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു; ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആർടിസി ഡ്രൈവർ

മോശമായി പെരുമാറിയത് മേയറും സംഘവും; അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു; ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമാണ് ആദ്യം മോശമായി പെരുമാറിയത് എന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. അസഭ്യപരാമർശങ്ങൾ നടത്തിയതോടെയാണ് താനും തിരിച്ച് പ്രതികരിച്ചത്. ...

പ്രണയദിനത്തിൽ  നൂറാമത്തെ ഉല്ലാസ യാത്രയൊരുക്കാൻ കെഎസ്ആർടിസി; വിശദവിവരങ്ങൾ അറിയാം

കെഎസ്ആർടിസി ഇനി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ പണി പാളും; ഡ്രൈവർക്ക് പിഴ 1000 രൂപ ചുമത്തും; ശിക്ഷാനടപടികൾ കടുപ്പിച്ച് ഉത്തരവ്

തിരുവനന്തപുരം; കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റോപ്പിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്താൻ തീരുമാനം. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയാകും പിഴ. കുറ്റം ...

ഹൃദയ തുടിപ്പിനായി മിന്നൽ വേഗത്തിൽ യാത്ര; ഒന്നരമണിക്കൂറിൽ ആംബുലൻസുമായി ഓടിയെത്തി ബെസ്റ്റിൻ

ഹൃദയ തുടിപ്പിനായി മിന്നൽ വേഗത്തിൽ യാത്ര; ഒന്നരമണിക്കൂറിൽ ആംബുലൻസുമായി ഓടിയെത്തി ബെസ്റ്റിൻ

കണ്ണൂർ: മിന്നൽ വേഗത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കണ്ണൂരിൽ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ച് ആംബുലൻസ് ഡ്രൈവർ. കണ്ണൂർ കേളകം സ്വദേശി ബെസ്റ്റിനാണ് ജീവൻ ...

പശുക്കടത്ത് കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് പശുക്കൾ പ്രധാനമെന്ന് ജഡ്ജി

മെഡിക്കൽ കോളേജ് ക്യാമ്പസിലെ പശുവിനെ വിറ്റ് ജീവനക്കാരൻ; പശുക്കളെ പാട്ടിലാക്കുന്നത് പുല്ലും വെള്ളവും കൊടുത്ത്

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു തിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരൻ പിടിയിൽ. മെഡിക്കൽ കോളേജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് പിടിയിലായത്. പ്രദേശത്ത് ...

മദ്യപിച്ച് ബസ് ഓടിച്ചു; കുന്നംകുളത്ത് ബസ് ഡ്രൈവർമാർ അറസ്റ്റിൽ

മദ്യപിച്ച് ബസ് ഓടിച്ചു; കുന്നംകുളത്ത് ബസ് ഡ്രൈവർമാർ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന ...

ഓട്ടോയുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

ഓട്ടോയുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി.അജിത് കുമാർ (50) ആണ് അറസ്റ്റിലായത്. ...

ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല; പോലീസ് സ്‌റ്റേഷന് മുന്നിൽ നിലത്തിരുന്ന് 1000 തവണ ഇംപോസിഷൻ എഴുതി ഡ്രൈവർമാർ

ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല; പോലീസ് സ്‌റ്റേഷന് മുന്നിൽ നിലത്തിരുന്ന് 1000 തവണ ഇംപോസിഷൻ എഴുതി ഡ്രൈവർമാർ

കൊച്ചി : മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർമാരെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പോലീസ്. ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ ഒൻപത് മണി വരെ നടത്തിയ പരിശോധനയിലാണ് ...

അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെൻഡ് ചെയ്ത ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ച് പിടിയിൽ; സംഭവം കൊച്ചിയിൽ

അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെൻഡ് ചെയ്ത ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ച് പിടിയിൽ; സംഭവം കൊച്ചിയിൽ

എറണാകുളം: നഗരത്തിൽ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽ കുമാർ ആണ് പിടിയിലായത്. നേരത്തെ വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് അനിൽ കുമാറിന്റെ ...

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

കൊല്ലം: കെഎസ്ആർടിസി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച് ഡ്രൈവർ. സംഭവത്തിൽ കേസ് എടുത്തു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ എസ്. സലീമിനെതിരെയാണ് കേസ് എടുത്തത്. ഇന്ന് രാവിലെയോടെയായിരുന്നു ...

ടിപ്പറിടിച്ച് മൂന്ന് പേർ മരിച്ച സംഭവം; പ്രതി അഷറഫിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്: ടിപ്പര്‍ ലോറി ഇടിച്ച്‌ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മാവൂര്‍ ...

“പാഴ്‌സലുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ല” : പാഴ്‌സലുകള്‍ മലപ്പുറത്തെത്തിച്ച ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുന്നു

കൊച്ചി: പാഴ്‌സലുകള്‍ കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊണ്ടുപോയത് മത ഗ്രന്ഥമാണെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍മാരുടെ മൊഴി.പാര്‍സലുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നു തന്നെയാണ് ഡ്രൈവര്‍മാര്‍ കസ്റ്റംസിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist