തിരുവനന്തപുരം: സ്വര്‍ണം കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസാണ് എം.ശിവശങ്കരനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത് .
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കരന് നോട്ടിസ് നല്‍കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Discussion about this post