Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒരു ഭാഗത്ത് ചർച്ച, മറുഭാഗത്ത് ലഡാക്കിൽ വ്യോമസേനയുടെ അധികവിന്യാസം ; പ്രകോപനം തുടർന്ന് ചൈന, ജാഗ്രതയോടെ ഇന്ത്യയും

by Brave India Desk
Sep 22, 2020, 12:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി:കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഒരു ഭാഗത്ത് സംഘർഷം തടയുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് പ്രദേശത്ത് ചൈന സൈനിക ശക്തി വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലഡാക്കിൽ വ്യോമസേനയെ കൂടുതൽ വിന്യസിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയക്കടുത്തുള്ള എയർ ബേസുകളുടെ എണ്ണം ഇരട്ടിയാക്കിയതായി സമീപകാല ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. ടിബറ്റൻ പീഠഭൂമിയിൽ ചൈനീസ് സൈനിക സൌകര്യങ്ങളും നിർമ്മാണവും വിപുലീകരിച്ചിട്ടുണ്ട്. 2017 ഡോക്ലാം പ്രതിസന്ധിക്ക് ശേഷം ചൈന ഇന്ത്യൻ അതിർത്തിയിൽ സൈനിക അടിസ്ഥാന സൌകര്യങ്ങൾ ഗണ്യമായി വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന ഈ പ്രവർത്തനം അതിവേഗം വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. .

ഡോക്ലാമിലും ചൈന തങ്ങളുടെ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്ന തിരക്കിലാണ്. ഡോക്ലാമിൽ നിന്ന് 330 കിലോമീറ്റർ അകലെ വരെ ചൈന എയർബേസ് നവീകരിക്കുമെന്നാണ് റിപ്പോർട്ട് .വ്യോമസേനാ താവളങ്ങളും ഇവിടെ വിമാന നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇത് വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായികമാകും.

Stories you may like

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടൽ മുതൽ ഇരു രാജ്യങ്ങളിലും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. പാംഗോങ്ങിന്റെ വടക്കൻ തീരത്ത് ഫിംഗർ 3 പോയിന്റിനും ഫിംഗർ 4 പോയിന്റിനും ഇടയിൽ ഇരു സൈന്യവും ഇപ്പോഴും മുഖാമുഖം നിൽക്കുകയാണ്.ഇരു രാജ്യങ്ങളുടെയും സൈന്യം കഴിഞ്ഞദിവസം മുന്നറിയിപ്പ് വെടിവെയ്പ്പും നടത്തിയിരുന്നു.ചൈനയുടെ പ്രകോപനപരമായ നീക്കമാണ് ഇന്ത്യയും ഈ പ്രദേശത്ത് സൈനിക ശക്തി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

ഈ മാസം ആദ്യം ഫിംഗർ 3 നും 4 നും ഇടയിലുള്ള പ്രദേശം പിടിച്ചെടുക്കാൻ ചൈനീസ് സൈനികർ ശ്രമമ നടത്തിയിരുന്നു.ഇതിൻറെ ഭാഗമായി പ്രദേശത്ത് വെടിവെയ്പുകൾ നടന്നിരുന്നു. ഇതിനുശേഷം, രണ്ട് സൈന്യങ്ങളും കേവലം നൂറു മീറ്റർ അകലത്തിൽ മാത്രമാണ് നിലയുറപ്പിച്ചത്. ഫിംഗർ 8 ന്റെ യഥാർത്ഥ നിയന്ത്രണ രേഖയുടെ അവകാശം ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.

Tags: chinaladakhPLAF
Share5
Tweet
Send
Share

Latest stories from this section

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

Latest News

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology