Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിമാലയൻ മലനിരകളെ തുരന്ന് ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം:അടൽ തുരങ്കം പ്രധാനമന്ത്രി രാജ്യത്തിന് സമർ‌പ്പിച്ചു

by Brave India Desk
Oct 3, 2020, 11:03 am IST
in India
Share on Facebook
Tweet
WhatsAppTelegram

സിംല: ലോകത്തിലെ ഏറ്റവും നീളമേറിയ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഹിമാലയന്‍ മലനിരകളെ തുരന്നാണ് റോത്താംഗിലെ അടല്‍ തുരങ്കം നിർമ്മിച്ചത്. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് അടൽതുരങ്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ

ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യ സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എംഎം നരവാനെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കൊറോണ വ്യാപന കാലത്തിനിടെ ഏഴ് മാസത്തിന് ശേഷം പ്രധാന മന്ത്രി മോദി പങ്കെടുക്കുന്ന ആദ്യ ഉദ്ഘാടന ചടങ്ങ് കൂടിയാണ്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്.

Stories you may like

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

ലഡാക്കിനെയും മണാലിയേയും ബന്ധിപ്പിക്കുന്ന പാതയാണ് അടൽ തുരങ്കം. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള തുരങ്കം 3200 കോടി രൂപാ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങൾക്ക് ടണലിലൂടെ കടന്നു പോകാൻ കഴിയും.ആയിരത്തി അഞ്ഞൂറ് ട്രക്കുകൾക്കും അടൽ ടണൽ ഓരേ സമയം ഉപയോഗിക്കാവുന്നതാണ്. തുരങ്കത്തിനുള്ളിൽ മണിക്കൂറിൽ 80 കിലോമീറ്റർ ആണ് പരമാവധി വേഗത .

തുരങ്കത്തിനുള്ളിൽ സെമി ട്രാൻ‌വേഴ്‌സ് വെന്റിലേഷൻ സംവിധാനം ഉണ്ടാകും.  ഏത് അടിയന്തരാവസ്ഥയും നേരിടാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ സുരക്ഷയിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇരുവശത്തും പ്രവേശന കവാടങ്ങളും, അവിടെ പരിശോധനയും ഉണ്ടാകും .   ഓരോ 150 മീറ്ററിലും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.   ഓരോ 60 മീറ്ററിലും ഒരു അഗ്നിശമന പ്ലാന്റ് ഉണ്ടാകും. കൂടാതെ ഓരോ 250 മീറ്ററിലും അപകടം  കണ്ടെത്താനുള്ള സിസിടിവി ക്രമീകരിച്ചിട്ടുണ്ട്. ഓരോ കിലോമീറ്ററിലും വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ തുരങ്കപാതയാണ് ഹിമാചല്‍ പ്രദേശിലെ റോത്തങ്ങിലെ അടല്‍ തുരങ്കപാത. രാജ്യത്തിന് തന്നെ അഭിമാനമായ, എഞ്ചിനീയറിങ്ങ് വിസ്മയങ്ങളില്‍ ഒന്നായ ഈ അടല്‍ തുരങ്കം ഹിമാചലിലെ മണാലിയില്‍ നിന്നും ലഡാക്കിലെ ലേയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റര്‍ കുറയ്ക്കാനാവുമെന്നതാണ് തുരങ്കപാതയുടെ പ്രധാന പ്രത്യേകത. ഇതിനെല്ലാം പുറമേ അതിര്‍ത്തിയിലെ തന്ത്രപ്രധാനമേഖലകള്‍ 6 മാസം ഒറ്റപ്പെട്ടുപോകുന്നത് അവസാനിപ്പിക്കാന്‍ സാധിക്കും.ഈ തുരങ്കത്തിന്റെ     ഏറ്റവും വലിയ നേട്ടം  , ശൈത്യകാലത്ത് പോലും ലഡാക്കിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക്  ആയുധങ്ങളും ലോജിസ്റ്റിക്സും വിതരണം ചെയ്യുന്നത് എളുപ്പമാക്കും എന്നതാണ്.

അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂണിലാണ് ഹിമാചലില്‍ തുരങ്കം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2002 മേയ് 26ന് തറക്കല്ലിട്ടു. നിര്‍മാണം തുടങ്ങിയത് 2010 ജൂണില്‍. വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് റോഡിന് അടല്‍ തുരങ്കപാത എന്നു പേരിട്ടത്. 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണ ചുമതല ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനായിരുന്നു തുരങ്കത്തിന്റെ നിര്‍മാണ ചുമതല. മലയാളിയായ കെ.പി പുരുഷോത്തമനായിരുന്നു ചീഫ് എന്‍ജിനീയര്‍.

Tags: adal tunnel
Share9
Tweet
SendShare

Latest stories from this section

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies