Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം, സ്വർണക്കടത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ എൻഐഎ

by Brave India Desk
Oct 15, 2020, 07:47 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎ. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി, ടാൻസാനിയ കേന്ദ്രീകരിച്ചു സ്വർണ്ണം, ലഹരിമരുന്ന്, ആയുധങ്ങൾ, രത്നങ്ങൾ എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നുണ്ട്. റമീസും മറ്റൊരു പ്രതിയായ കെ.ടി ഷറഫുദ്ദീനും ഒരുമിച്ച് നടത്തിയ ടാൻസാനിയ യാത്രയുമായി ബന്ധപ്പെട്ട് നിർണായകമായ തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.

ടാൻസാനിയയിലെ താവളത്തിൽ, തോക്കുമായി നിൽക്കുന്ന റമീസിന്റെ ദൃശ്യങ്ങൾ എൻ.ഐ.എ കണ്ടെടുത്തു. ടാൻസാനിയയിൽ രത്ന വ്യാപാര ഡീലർഷിപ്പ് ലൈസൻസ്സിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് റമീസ് കോടതിയിൽ മൊഴി നൽകിയിട്ടുമുണ്ടെന്നതും എൻ.ഐ.എ ചൂണ്ടിക്കാട്ടി. പത്തു പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിലാണ് എൻഐഎയുടെ അഭിഭാഷകൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Stories you may like

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണിൽ, രാജ്യദ്രോഹ പ്രസ്താവനകൾ കൊണ്ട് കുപ്രശസ്തനായ സക്കീർ നായിക്കിന്റെ ചിത്രങ്ങൾ കണ്ടെടുത്തതായും, മറ്റു ചില പ്രതികളുടെ പക്കൽ നിന്നും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും ലഭിച്ചെന്നും എൻ.ഐ.എ അറിയിച്ചു. ഈ സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജൻസി വെളിപ്പെടുത്തി.

Tags: NIAd- company
Share105
Tweet
Send
Share

Latest stories from this section

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

Latest News

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ലണ്ടനിൽ പ്രിൻസ് വില്യമിനൊപ്പം ക്രിക്കറ്റ്; പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

മഗ്രാത്തിനെയും മുരളീധരനെയും മറികടന്ന് ബുംറ; ഈ നൂറ്റാണ്ടിലെ മികച്ച ബൗളർമാരെ തിരഞ്ഞെടുത്ത് ബട്‌ലറും ബ്രോഡും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies