തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മാണിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇടതുപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കിയും, ഗ്രനേഡും പ്രയോഗിച്ചു.
കോട്ടയത്തും മാണിക്കെതിരെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.മാണിക്കെതിരെ കോട്ടയത്ത് പ്രവര്‍ത്തകര്‍ കരിങ്കൊടിയും ചീമുട്ടയേറും നടത്തി.
മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്കും ഡിവൈഎഫ് വൈ , എഎൈവൈഎഫ് പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തും
Discussion about this post