Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“നമ്മുടെ ഭൂമി സുരക്ഷിതവും സമൃദ്ധവുമാകട്ടെ” നവരാത്രി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Oct 17, 2020, 10:05 am IST
in India
File Image

File Image

Share on FacebookTweetWhatsAppTelegram

നവരാത്രി പൂജയുടെ ആരംഭദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ ഔദ്യോഗിക ട്വിറ്ററിലാണ് അദ്ദേഹം ദുർഗാപൂജയുടെ ആശംസകൾ രേഖപ്പെടുത്തിയത്. നവരാത്രി ആഘോഷങ്ങളിൽ പ്രഥമ ദിനത്തിലെ ദേവിയായ ശിലാപുത്രിയേയും പ്രധാനമന്ത്രി സ്മരിച്ചു.

“നവരാത്രിയുടെ പ്രഥമ ദിനത്തിലെ ദേവിയായ ശിലാപുത്രി മാതാവിന് പ്രണാമം, അമ്മയുടെ ആശംസകളളാൽ, നമ്മുടെ ഭൂമി സുരക്ഷിതവും ആരോഗ്യമുള്ളതും സമൃദ്ധവുമാവട്ടെ. താഴെക്കിടയിലുള്ള, പാവങ്ങളായവരുടെ ജീവിതത്തിൽ അമ്മയുടെ അനുഗ്രഹങ്ങൾ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരട്ടെ” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്.

Stories you may like

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

അതേസമയം, നവരാത്രി ആഘോഷങ്ങളിൽ കോവിഡ്-19 നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വരാൻപോകുന്ന ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ, അത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ॐ देवी शैलपुत्र्यै नमः॥

Pranams to Maa Shailputri on Day 1 of Navratri. With her blessings, may our planet be safe, healthy and prosperous. May her blessings give us strength to bring a positive change in the lives of the poor and downtrodden. pic.twitter.com/0iIMFx8cZz

— Narendra Modi (@narendramodi) October 17, 2020

Tags: pm modiNavaratri
Share1TweetSendShare

Latest stories from this section

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

Discussion about this post

Latest News

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

കുഞ്ഞുങ്ങളുടെ ആ മണം… വിഷമായിരുന്നോ?ഒരു ഡോക്ടറുടെ കത്തിൽ നിന്ന് ₹1000 കോടി സാമ്രാജ്യത്തിലേക്ക്… ഒടുവിൽ കോടതിക്കൂട്ടിൽ!

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology